വിഎച്ച്എസ്ഇ: സാധ്യതാ പട്ടിക 25ന്
Sunday, August 24, 2014 12:30 AM IST
തിരുവനന്തപുരം: 2014-15ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശന പ്രക്രിയയില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരെ ഒഴിവുള്ള സീറ്റുകളിലേക്കു പരിഗണിക്കാനായി അവര്‍ അപേക്ഷിച്ചിട്ടുള്ള സ്കൂള്‍/കോഴ്സ് കോമ്പിനേഷനുകളിലെ സാധ്യതാപട്ടിക 25നു വിഎച്ച്എസ്ഇ പ്രവേശന വെബ്സൈറ്റായ ംംം.്വരെമു.സലൃമഹമ.ഴ്ീ.ശി ല്‍ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ സ്കൂളുകളുമായി ബന്ധപ്പെട്ടു പ്രവേശന സാധ്യത പരിശോധിച്ചു മുന്‍ഗണനാ ക്രമമനുസരിച്ചു പ്രവേശനം നേടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.