1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Saturday, August 23, 2014 12:34 AM IST
തിരുവനനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം 26നു മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.74321/എസ്.എസ്1/2014/ഫിന്‍. തീയതി 22/08/2014) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെ ംംം.ളശിമിരല.സലൃമഹമ.ഴ്ീ.ശി സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.