1346 കടകളില്‍ സിവില്‍ സപ്ളൈസ് വകുപ്പിന്റെ പരിശോധന
Saturday, August 23, 2014 12:31 AM IST
തിരുവനനന്തപുരം: ഭക്ഷ്യ-പൊതുവിതരണരംഗത്തെ ക്രമക്കേടുകള്‍ കണ്െടത്തി പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന വ്യാപകമായി 1346 കടകളില്‍ പരിശോധന നടത്തി. ഇതില്‍ 742 കടകളില്‍ കണ്െടത്തിയ ക്രമക്കേടുകള്‍ക്കു പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങി തുടര്‍നടപടികളും സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.