ക്ഷേത്രകലാ പുരസ്കാരം പൈങ്കുളം നാരായണ ചാക്യാര്‍ക്ക്
ക്ഷേത്രകലാ പുരസ്കാരം  പൈങ്കുളം നാരായണ  ചാക്യാര്‍ക്ക്
Friday, August 22, 2014 12:56 AM IST
ഗുരുവായൂര്‍: അഷ്ടമിരോഹിണിയോടനുബന്ധിച്ചു ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്കാരത്തിനു ചാക്യാര്‍കൂത്ത് കലാകാരന്‍ പൈങ്കുളം നാരായണ ചാക്യാരെ തെരഞ്ഞെടുത്തു.പി. ചിത്രന്‍ നമ്പൂതിരിപ്പാട്, പ്രഫ. എം. മാധവന്‍കുട്ടി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരടങ്ങിയ സമിതിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 15ന് പുരസ്കാര സമര്‍പ്പണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.