കാലാവധി കഴിഞ്ഞെന്നു സര്‍ക്കാര്‍
Thursday, August 21, 2014 12:43 AM IST
കൊച്ചി: ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍മാരുടെ കാലാവധി അവസാനിച്ചപ്പോഴാണു സേവനം മതിയാക്കാന്‍ സര്‍ക്കുലര്‍ അയച്ചതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെ. ചെന്താമരാക്ഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി നിര്‍ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.