എസ്ബി ഓട്ടോണമസ് കോളജില്‍ പിജി
Thursday, July 31, 2014 12:33 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജില്‍ ഇരുപത് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാ ഫോമുകള്‍ കോളജ് ഓഫീസില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 12നകം കോളജ് ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍ ലഭ്യമാണ്. ംംം.യെരീഹഹലഴല.ീൃഴ. ഫോണ്‍. 9961231314.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.