വിഎച്ച്എസ്ഇ നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Thursday, July 31, 2014 12:31 AM IST
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ നാഷണല്‍ സര്‍വീസ് സ്കീം 2012-13, 2013-145 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുള്ള സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ് 23ന് കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

2012- 13 മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍: കെ.പി.ഫൈസല്‍ - ജിവിഎച്ച്എസ് സ്കൂള്‍ - ബാലുശേരി - കോഴിക്കോട്, ടി.എം.യാക്കോബ് - സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ് സ്കൂള്‍ - കാഞ്ഞിരമറ്റം - എറണാകുളം, രമേഷ് കുമാര്‍ പി.ജി. - മുളമന വിഎച്ച്എസ് വാമനപുരം - തിരുവനന്തപുരം.

മികച്ച വോളണ്ടിയര്‍മാര്‍ 2012- 13: കെ.പി. പ്രതിഭ - ഗവ.വിഎച്ച്എസ്എസ് വെള്ളനാട് - തിരുവനന്തപുരം, അനന്ദു മനോഹര്‍ - ജിവിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി - ഇടുക്കി.

2013 - 14 മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍: കെ.എസ്. ബിജു - ജിവിഎച്ച്എസ്എസ് - തൃപ്പൂണിത്തുറ, ജെ. ജഫീഷ് - ജിവിഎച്ച്എസ്എസ്. - ചുനക്കര - ആലപ്പുഴ, എസ്.സജിമോന്‍ - വിഎംഎം വിഎച്ച്എസ്എസ് - വെണ്ടാര്‍ - കൊല്ലം. മികച്ച വോളണ്ടിയര്‍മാര്‍ 2013- 14: ശ്രീലക്ഷ്മി ശിവ വിലാസം - വിഎച്ച്എസ്എസ് - താമരക്കുടി - കൊല്ലം, പി.എ. മുഹമ്മദ് റയിസ് - ജിവിഎച്ച്എസ്എസ് - ഒമന്നൂര്‍ - മലപ്പുറം, ഷിഫാദ് എ.റഷീദ് - ജിവിഎച്ച്എസ്എസ്. - തട്ടാമല - കൊല്ലം, ബിജേഷ് ബാബു - ജിവിഎച്ച്എസ്എസ്(ടിഎച്ച്എസ്.) - തൃശൂര്‍. പ്രത്യേക പുരസ്കാരം: ബേബിചന്ദ്ര - ജിവിഎച്ച്എസ് - ഇരവിപുരം - തട്ടാമല - കൊല്ലം.


ജില്ലാതല മികച്ച പദ്ധതികള്‍ നടപ്പിലാക്കിയ പ്രോഗ്രാം ഓഫീസര്‍മാരും യൂണിറ്റും: പി.ആര്‍. ബിന്ദു - ജിവിഎച്ച്എസ്എസ് - വക്കം - തിരുവനന്തപുരം, പി.എസ്. അരുണ്‍ - ജിവിഎച്ച്എസ്എസ്- കടക്കല്‍ - കൊല്ലം, സുമോദ് എം.മാത്യൂ - എംടിവി എച്ച്എസ്എസ് - കുന്നം -പത്തനംതിട്ട, സി.ആര്‍.വിജയമ്മ , ജിവിഎച്ച്എസ്എസ് - കാണക്കാരി - കോട്ടയം, ജി.ബീന - ഫിഷറീസ് വിഎച്ച്എസ്എസ് - കൈപ്പമംഗലം - തൃശൂര്‍, ബാലു മനോഹര്‍ - ജിവിഎച്ച്എസ്എസ് ബോയ്സ് - ചിറ്റൂര്‍ - പാലക്കാട്, അബ്ദുള്‍ റഷീദ് - കെപിഎംഎസ്എ വിഎച്ച്എസ്എസ്. - ചാപ്പനങ്ങാടി - മലപ്പുറം, സ്വാബിര്‍ - കാലിക്കറ്റ് ഗേള്‍സ് - കോഴിക്കോട്, വിനേഷ് - ജിവിഎച്ച്എസ്എസ്.- അമ്പലവയല്‍ - വയനാട്, എം.എസ്. അജി - എസ്എന്‍ഡിപി - അടിമാലി - ഇടുക്കി, സാലികുമാര്‍ - ജിവിഎച്ച്എസ്എസ് - അമ്പലപ്പുഴ - ആലപ്പുഴ, പൌലോസ് - സെന്റ് പീറ്റേഴ്സ് ജിവിഎച്ച്എസ്എസ്- കോലഞ്ചേരി - എറണാകുളം, ഗംഗാധരന്‍ നടുവലത്ത് - ജിവിഎച്ച്എസ്എസ് - കല്യാശേരി - കണ്ണൂര്‍, അബൂബക്കര്‍ - പിഎംഎസ്എവിഎച്ച്എസ്എസ് - കൈക്കോട്ട് കടവ് - കാസര്‍ഗോഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.