നിപ്പോണ്‍ കേരള സെന്റര്‍ ഭാരവാഹികള്‍
നിപ്പോണ്‍ കേരള സെന്റര്‍ ഭാരവാഹികള്‍
Thursday, July 31, 2014 12:30 AM IST
കൊച്ചി: ജപ്പാനില്‍ വിവിധ ബിസിനസ് സാങ്കേതിക മേഖലകളില്‍ പരിശീലനം നേടിയിട്ടുള്ള എന്‍ജിനിയര്‍മാര്‍, മനേജര്‍മാര്‍, ചെറുകിട, ഇടത്തരം വ്യവസ ായികള്‍ എന്നിവരുടെ സന്നദ്ധ സംഘടനയായ അലുമ്നി സൊസൈറ്റി ഓഫ് എഒടിഎസ് (എഎസ്എ) കേരളയുടെ കീഴിലുള്ള നിപ്പോണ്‍ കേരള സെന്ററിന്റെ 2014-16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു. സുപ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.ജെ. സുഭാഷ് പ്രസിഡന്റും യൂണിറാന്‍സ് ടെക്നോസിസ്റംസ് മാനേജിംഗ് ഡയറക്ടര്‍ സൂരജ് മൂത്തേടത്ത് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: കോവൂര്‍ നൈനാന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), റസല്‍ ഈസാ (ട്രഷറര്‍), ബെന്നി തോമസ് (ജോയിന്റ് സെക്രട്ടറി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.