Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അമ്മയും മകളും ട്രെയിൻ തട്ടി മരിച്...
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസു...
അടവുകൾ പതിനെട്ടും പയറ്റി ...
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മ...
ഭരണവിരുദ്ധ വികാരം പ്രതിഫലിക്ക...
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്...
Previous
Next
Kerala News
Click here for detailed news of all items
മുഖപ്രസംഗം: ജുഡീഷറിയില്‍ ജനത്തിനു വിശ്വാസം നഷ്ടപ്പെടരുത്
Thursday, July 31, 2014 10:50 PM IST
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിവാദം അടുത്തകാലത്തു ചൂടുപിടിച്ചതു ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശ നിരസിക്കപ്പെട്ടതിനെയും സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകളെയും തുടര്‍ന്നാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോഴുള്ള കൊളീജിയംസംവിധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ഈ വെളിപ്പെടുത്തല്‍ ആക്കംകൂട്ടി. ജഡ്ജിമാരുടെ നിയമനത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നതു ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുമുണ്ടായിരുന്നു. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനു കമ്മീഷന് രൂപവത്കരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണു കരുതുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റീസും നാലു മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെടുന്നതാണു കൊളീജിയം. ജഡ്ജിമാരെ നിയമിക്കുന്നതിനു ശിപാര്‍ശ സമര്‍പ്പിക്കുന്ന കൊളീജിയംസമ്പ്രദായത്തിനു ഭരണഘടനാപരമായ സാധുതയൊന്നുമില്ല. 1990-കള്‍ക്കു ശേഷമുള്ള പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങളുടെ ഉത്പന്നമായി ഈ സംവിധാനത്തെ കണക്കാക്കാം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കു വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതുമൂലമുള്ള രാഷ്ട്രീയ അസ്ഥിരത ജുഡീഷല്‍ ആക്ടിവിസത്തെ ശക്തിപ്പെടുത്തി. ജനാധിപത്യ ഭരണക്രമത്തില്‍ ജുഡീഷറിക്കും എക്സിക്യൂട്ടിവിനും നിയമനിര്‍മാണസഭയ്ക്കും തുല്യപ്രാധാന്യമെന്നതില് മാറ്റമുണ്ടാകുന്ന അവസ്ഥ ചിലപ്പോഴെങ്കിലും സംജാതമായി. ഭരണകൂടത്തിന്റെ വീഴ്ചകളും ജുഡീഷല്‍ ആക്ടിവിസം അനിവാര്യമാക്കി എന്നതു തള്ളിക്കളയാനാവില്ല.
സുപ്രീംകോടതി ചീഫ് ജസ്റീസുമായി കൂടിയാലോചിച്ചു രാഷ്ട്രപതി ജഡ്ജിമാരുടെ നിയമനം നടത്തണമെന്നാണു ഭരണഘടനാചട്ടം. ഈ സംവിധാനമാണ് ഇപ്പോഴത്തെ കൊളീജിയംസംവിധാനത്തിലേക്കു രൂപാന്തരപ്പെട്ടത്. 1993ല്‍ ഒന്‍പതംഗ സുപ്രീംകോടതി ബെഞ്ച് ജഡ്ജിനിയമനത്തില്‍ സുപ്രീംകോടതിക്കായിരിക്കണം മേല്‍ക്കൈ എന്ന ഉത്തരവു പുറപ്പെടുവിച്ചു. ജുഡീഷറിയുടെ ഉള്ളിലുള്ള വിഷയമായതിനാല്‍ എക്സിക്യുട്ടീവിന് ഇക്കാര്യത്തില്‍ തുല്യഅവകാശം വേണ്െടന്നായിരുന്നു ഭൂരിപക്ഷം ജഡ്ജിമാരുടെയും അഭിപ്രായം. എന്നാല്‍ ബെഞ്ചിലുണ്ടായിരുന്ന ചില ജഡ്ജിമാര്‍ ഈ അഭിപ്രായത്തോടു വിയോജിപ്പു പ്രകടിപ്പിച്ചു. പിന്നീടു പലപ്പോഴും ഫലത്തില്‍ കൊളീജിയത്തിന്റെ പ്രസക്തിപോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ജഡ്ജി നിയമനം സുപ്രീംകോടതി ചീഫ് ജസ്റീസിന്റെ മാത്രം തീരുമാനമായും മാറി.
കെ.ആര്. നാരായണന് രാഷ്ട്രപതിയായിരുന്ന കാലത്ത് 1998ല്‍, ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രപതിയുടെ അഭിപ്രായമാരായുന്നതിന്റെ ഭരണഘടനാപരമായ പങ്ക് എന്താണെന്നു സുപ്രീംകോടതിയോട് ആരാഞ്ഞു. ഇതിനു മറുപടിയായി സുപ്രീംകോടതി നല്കിയ ഒമ്പതിന മാര്‍ഗനിര്‍ദേശമാണ് ഇപ്പോഴത്തെ കൊളീജിയംസംവിധാനത്തിനൊരു നിയതരൂപമുണ്ടാക്കിയത്. 1998 ഒക്ടോബര്‍ 28ന് ജസ്റീസ് എസ്.പി. ബറൂച്ചയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായം ജഡ്ജി നിയമനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റീസിനുള്ള മേല്‍ക്കൈ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.
അക്കാലഘട്ടങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഭരണം നടത്തിവന്ന സര്‍ക്കാരുകള്‍ക്കു ജുഡീഷറിയുടെ മേല്‍ക്കൈ ഇല്ലാതാക്കാനോ ഇത്തരം കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനോ സാധിക്കില്ലായിരുന്നു. എന്നിരുന്നാലും രാജ്യത്തെ ജനാധിപത്യസംവിധാനത്തിന് ഉലച്ചിലുണ്ടാകാതെയും ഭരണകൂടവുമായി വലിയ ഏറ്റുമുട്ടലൊന്നുമുണ്ടാക്കാതെയും ജുഡീഷറി മുന്നോട്ടുപോയി. എങ്കിലും ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു ജഡ്ജിമാരുടെ നിയമനത്തിനു യുക്തമായ സ്ഥാനം ലഭിക്കണമെന്ന വികാരവും ശക്തമായി. അങ്ങനെയാണു ദേശീയ ജുഡീഷല്‍ കമ്മീഷന് എന്ന ആശയം ഉരുത്തിരിഞ്ഞത്. 2003ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അതിന്റെയൊരു പരിഷ്കൃത രൂപമാണ് ഇപ്പോള്‍ ആലോചനയിലുള്ള ജുഡീഷല്‍ നിയമന കമ്മീഷന്.
ജുഡീഷറിയുടെ പ്രാധാന്യവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ പ്രാധാന്യവും വിലയിരുത്തിവേണം ഇത്തരമൊരു സംവിധാനം രൂപപ്പെടുത്താന്‍. ജുഡീഷറിയിലും അനഭിലഷണീയമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. ചീഫ് ജസ്റീസുമാര് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. ദേശീയ നിയമ കമ്മീഷന് കേന്ദ്ര നിയമ മന്ത്രാലയത്തിനു സമര്‍പ്പിച്ച ചില ശിപാര്‍ശകള്‍ പ്രസക്തമാണ്. ജഡ്ജിമാര്‍ റിട്ടയര്‍ ചെയ്തശേഷം കുറെക്കാലം ഔദ്യോഗിക പദവികള്‍ ഒന്നും ഏറ്റെടുക്കരുതെന്നതാണ് അതില്‍ പ്രധാനം. റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്കെല്ലാം ഇപ്പോള്‍ എന്തെങ്കിലും നല്ല നിയമനങ്ങള്‍ ലഭിക്കുന്നുണ്ട്. അധികാരവ്യാപ്തി കുറഞ്ഞാലും വ്യക്തിപരമായി പല നേട്ടങ്ങളും ഇതുമൂലം അവര്‍ക്കുണ്ടാകാം. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ പദവി വഹിക്കുമ്പോള്‍ ഇത്തരം നിയമനങ്ങള്‍ക്കുള്ള വഴി സുഗമമാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തോടു വിധേയപ്പെട്ടുനില്ക്കാനുള്ള സാധ്യതയുണ്ട്.
പുതിയ ജഡ്ജിനിയമനസമിതിയില് ഏഴംഗങ്ങളുണ്ടാകണമെന്നു നിര്‍ദേശിക്കുന്ന നിയമ കമ്മീഷന് അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമമന്ത്രിയെമാത്രമേ ഉള്‍പ്പെടുത്തുന്നുള്ളൂ. ജഡ്ജിമാരായി നിയമിക്കുന്നവരുടെ പൂര്‍വചരിത്രവും ട്രാക്ക് റിക്കാര്‍ഡുമൊക്കെ വിലയിരുത്തണമെന്ന നിര്‍ദേശം നല്ലതുതന്നെ. ഏറ്റവും പ്രധാനം നീതിപീഠത്തിന്റെ നിഷ്പക്ഷതയും നീതിബോധവും ജനങ്ങള്‍ക്കു ബോധ്യമാകണം എന്നതാണ്. ജഡ്ജിമാര്‍ സ്വാധീനത്തിനു വഴങ്ങുന്നവരാണെന്ന നേരിയ സംശയംപോലും ജുഡീഷറിയെ ദുര്‍ബലമാക്കും. അതു ഫലത്തില്‍ ജനാധിപത്യത്തിന്റെ ദൌര്‍ബല്യമായി മാറും. അത് അനുവദിക്കാന്‍ പാടില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
മോദിതരംഗം
അക്കൗണ്ട് തുറക്കും, ഉറപ്പ്
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
പടച്ചുവിടുന്നത് പച്ചനുണ
ജനങ്ങള്‍ ഒപ്പമുണ്ട്
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോൺ പോൾ അവാർഡ്: കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരം ഷെയ്സൺ പി. ഔസേഫിന്
രണ്ടാം വിവാഹത്തിനൊരുങ്ങി;വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
ഇന്ത്യാ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി
ബിജെപി ഉയർത്തിവിടുന്നതു വെള്ളത്തിനു തീപിടിപ്പിക്കുന്ന വർഗീയത: വി.ഡി. സതീശൻ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നു ഹര്‍ജി
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
മദ്യപിച്ച് ബഹളം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയത്”; കളക്ടർക്കെതിരേ വോട്ടർ
ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാന്പ് സമാപിച്ചു
സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന് യാക്കോബായ സഭ ഇടയലേഖനം
ഒന്നര വർഷമായി ശന്പളമില്ല, വോട്ടു ചെയ്യില്ലെന്നു ഫാമിലി കൗൺസലിംഗ് ജീവനക്കാർ
ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കമ്പോളവത്കരണത്തിനിടയിൽ ആത്മീയത നഷ്ടപ്പെടുന്നു: ബിഷപ് ഡോ. മുല്ലശേരി
ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വ്യാജവാർത്തയ്ക്കെതിരേ നിയമ നടപടിയുമായി മിൽമ
വാളയാറിൽ വീണ്ടും കുഴൽപ്പണവേട്ട
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന: 25നു മുമ്പ് കര്‍മപദ്ധതി
മാടമ്പ് സ്മൃതി പുരസ്കാരം നടൻ ശ്രീനിവാസന്
കര്‍ഷക ഉച്ചകോടി ഇന്ന് തിരുവനന്തപുരത്ത്
പൂരം കലക്കൽ: ബിജെപിക്കുവേണ്ടിയെന്നു കെ. മുരളീധരൻ
കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു: വി.ഡി. സതീശൻ
സിപിഎമ്മിന്റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്
പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറക്കം നടിക്കുന്നു: പ്രകാശ് കാരാട്ട്
പിണറായി മാപ്പു പറയണം: എം.എം. ഹസന്
കോൺഗ്രസ് എന്നെ വേട്ടയാടി, പിന്തുണ എൽഡിഎഫിന്: എ.വി. ഗോപിനാഥ്
ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളില്‍ വോട്ടു മറിക്കാന്‍ ധാരണ: പി.കെ. കൃഷ്ണദാസ്
എസ്എസ്എൽസി, ഹയർസെക്കൻഡറി ഫലം മേയ് പകുതിക്കുള്ളിൽ
പാഠപുസ്തകങ്ങൾ കൈപ്പറ്റണം
തൃശൂർ പൂരം നിർത്തിവയ്ക്കാനിടയായ സംഭവം: വീഴ്ചപറ്റി
വീട്ടില്‍ വോട്ടിൽ വ്യാപക ക്രമക്കേട്: പത്തനംതിട്ടയിലും കോഴിക്കോട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി
ആളുമാറി വോട്ട്; നാലു പേർ അറസ്റ്റിൽ
രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി പരിഗണിച്ചിട്ടില്ല: പിണറായി
സഹായി വോട്ട്: നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കളക്ടര്‍
പൂരത്തിന്റെ ശോഭ കെടുത്തിയത് അന്വേഷിക്കും: മുഖ്യമന്ത്രി
“എടുത്തുകൊണ്ടു പോടാ പട്ട” തൃശൂർ പൂരം: പനന്പട്ടയും കുടകളും കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്ത്
ഒടുവിൽ പൂരവും രാഷ്ട്രീയത്തിൽ..! ഇതു വാക്പോരിന്റെ മേളം
രാജീവ് ചന്ദ്രശേഖറിന്റെ പരാതി: ശശി തരൂരിനെതിരേ പോലീസ് കേസെടുത്തു
ചൂടു കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം: അന്തർസംസ്ഥാന കവർച്ചാസംഘം പിടിയിൽ
സംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി പിടിയിൽ, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു
ഇന്ത്യാ മുന്നണി അധികാരത്തിൽ വരും, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
വയലാര്‍ രവിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
യുഡിഎഫ് തരംഗം കണ്ടു മുഖ്യമന്ത്രിക്ക് ഹാലിളക്കമെന്ന് രമേശ് ചെന്നിത്തല
വീട്ടിൽ വോട്ട് : വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
രാഹുൽ ഗാന്ധിയുടെ പരിപാടികൾ റദ്ദാക്കി
പ്രതിപക്ഷ നേതാവ് പ്രസ് കൗണ്‍സിലിന് പരാതി നൽകി
മരിച്ചവര്‍ക്കു പകരം ജീവിച്ചിരിക്കുന്നവരെ നീക്കി; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ചാലക്കുടിപ്പുഴ കയറാൻ...
കൈയില്‍ പുരട്ടാന്‍ 63,100 കുപ്പി മഷി
വീട്ടിൽ വോട്ട് 81 ശതമാനം
ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ബാങ്കിനു മുന്പിൽ പ്രതിഷേധം
പഴം-പച്ചക്കറി സാമ്പിള്‍ പരിശോധനാ ഫലം: പരിധിയിലധികം കീടനാശിനി സാന്നിധ്യം
കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്തിനെന്ന് യച്ചൂരി

More from other section
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
പവന് 400 രൂപ കുറഞ്ഞു
Business
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
Sports

Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോഴിക്കോട്: വിവാഹസൽക്കാരത്തിന് എത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരി...
Top