അഡ്വ. മൈക്കിള്‍ ജയിംസിന് ഓഫീസ് ചാര്‍ജ്
അഡ്വ. മൈക്കിള്‍ ജയിംസിന് ഓഫീസ് ചാര്‍ജ്
Tuesday, July 22, 2014 12:36 AM IST
കോട്ടയം: കേരള യൂത്ത്ഫ്രണ്ട്-എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി അഡ്വ. മൈക്കിള്‍ ജയിംസിനെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന യൂത്ത്ഫ്രണ്ട്-എം സംസ്ഥാന നേതൃയോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകനായ ഇദ്ദേഹം അതിരമ്പുഴ പീടിയേക്കല്‍ പരേതനായ ജയിംസിന്റെ പുത്രനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.