നിലവാരം കുറഞ്ഞ ബാറുകള്‍ക്ക് അംഗീകാരം നല്‍കിയത് ആരുടെ കാലത്തെന്ന് എല്ലാവര്‍ക്കും അറിയാം: മുഖ്യമന്ത്രി
നിലവാരം കുറഞ്ഞ ബാറുകള്‍ക്ക് അംഗീകാരം നല്‍കിയത് ആരുടെ കാലത്തെന്ന് എല്ലാവര്‍ക്കും അറിയാം: മുഖ്യമന്ത്രി
Thursday, April 17, 2014 11:25 PM IST
തിരുവനന്തപുരം: നിലവാരം കുറഞ്ഞ 418 ബാറുകള്‍ക്ക് അംഗീകാരം നല്‍കിയത് ആരുടെ കാലത്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ എക്സൈസ് മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ കേസ് നിലവിലുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.