സപ്ളൈകോ കേന്ദ്രങ്ങള്‍ ഇന്നു പ്രവര്‍ത്തിക്കും
Thursday, April 17, 2014 10:53 PM IST
കൊച്ചി: ഈസ്ററിനോടനുബന്ധിച്ചു സപ്ളൈകോയുടെ പ്രത്യേക വിപണന മേളകള്‍, മാവേലി സ്റോറുകള്‍, സൂപ്പര്‍, ഹൈപ്പര്‍, ലാഭം മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍ എന്നിവ ഇന്നു തുറന്നു പ്രവര്‍ത്തി ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.