Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
സ്പീഡ് ഗവര്‍ണര്‍: കേടായവ നന്നാക്കാന്‍ സംവിധാനമില്ലെന്നു ബസുടമകള്‍
Inform Friends Click here for detailed news of all items Print this Page
കൊച്ചി:ബസുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ഗവര്‍ണര്‍ കേടായാല്‍ നന്നാക്കാന്‍ നിലവില്‍ സംവിധാനമില്ലെന്ന് ബസുടമകള്‍. സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി 2005ല്‍ നിയമം നടപ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ 15 കമ്പനികളാണു രംഗത്തെത്തിയത്. 16,000ത്തോളം രൂപ നല്‍കി ഈ കമ്പനികളില്‍നിന്നു വാങ്ങിയ സ്പീഡ്ഗവര്‍ണറുകള്‍ക്കു കാലക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. അപ്പോഴേക്കും ഈ കമ്പനികള്‍ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. നിലവില്‍ ഇവയില്‍ രണ്ടു കമ്പനികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റു കമ്പനികളില്‍നിന്നു വാങ്ങിയ സ്പീഡ് ഗവര്‍ണറുകളുടെ അറ്റകുറ്റപ്പണി ഈ കമ്പനികള്‍ക്കു നടത്താനാകില്ല. ഈ സാഹചര്യത്തില്‍ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു മുമ്പു സ്പീഡ് ഗവര്‍ണര്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ബദല്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇതിനായി നിയോഗിച്ചാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്നാണു ബസുടമകളുടെ അഭിപ്രായം.

സ്പീഡ് ഗവര്‍ണറിന്റെ പേരില്‍ സ്വകാര്യബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മലപ്പുറത്തുണ്ടായ ദാരുണമായ അപകടങ്ങളുടെ പേരില്‍ പതിനായിരത്തിലേറെ വരുന്ന സ്വകാര്യബസുകളെ വേട്ടയാടുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. രണ്ടു ദിവസത്തിനിടെ 311 ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും 299 ബസുകള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു. അറുന്നൂറിലധികം ബസുകള്‍ നിരത്തില്‍നിന്നു തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ അശാസ്ത്രീയമായ നടപടികളാണു മത്സരയോട്ടത്തിനു ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത്. സെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തില്‍ റണ്ണിംഗ് സമയം കണക്കാക്കി പെര്‍മിറ്റ് നല്‍കുന്ന നടപടി ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത റണ്ണിംഗ് സമയക്രമം നടപ്പിലാക്കണം. സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലും സ്പീഡ് ഗവര്‍ണറില്ലാ തെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്െടന്നു സര്‍ക്കാര്‍തന്നെ വ്യക്തമാക്കുമ്പോഴും കെഎസ്ആര്‍ടിസി ബസുകളില്‍ പരിശോധനയ്ക്കു തയാറാകാത്തത് എന്തുകൊണ്ടാണെന്നും ബസുടമകള്‍ ചോദിക്കുന്നു.

റോഡപകടങ്ങളുടെ പ്രധാന കാരണക്കാര്‍ സ്വകാര്യബസുകളാണെന്ന തെറ്റിദ്ധാരണയാണു സര്‍ക്കാരും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പരത്തുന്നത്. മറ്റു വാഹന ങ്ങളുടെ പിഴവുമൂലം സംഭവിക്കുന്ന അപകടങ്ങള്‍പോലും സ്വകാര്യ ബസുകളുടെമേല്‍ ചുമത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥയും അഴിമതിയിലൂടെ ലൈസന്‍സ് നല്‍കുന്ന നടപടിയുമെല്ലാം അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ബസുടമകള്‍ ആരോപിച്ചു.

വേഗം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളോടും ബസു ടമകള്‍ സഹകരിക്കും. പെതുജനങ്ങളോടു പ്രതിബദ്ധതയുള്ള വ്യവസായമാണിത്. ഡീസലിന് അടിക്കടി വില വര്‍ധിച്ചിട്ടും പണിമുടക്കു നടത്താന്‍ മുതിരാതിരുന്നത് അതുകൊണ്ടാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്കു തയാറാണ്. സ്പീഡ് ഗവര്‍ണര്‍ പരിശോധനാ കാര്യത്തില്‍ തീരുമാനത്തിലെത്തിയാല്‍ സമരം പിന്‍വലിക്കുമെന്നും ഇവര്‍ പറഞ്ഞു.

കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കേരള സ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ആന്‍ഡ് ഓണേഴ്സ് ഫെഡറേഷന്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന്‍, കേരള സ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള സ്റേറ്റ് ലിമിറ്റഡ് സ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗമാണു പണിമുടക്കു തീരുമാനം കൈക്കൊണ്ടത്.


കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍
പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി
അന്വേഷണത്തിൽനിന്ന് എസ്പി സുകേശനെ മാറ്റണമെന്ന് ഡിജിപി ശങ്കർ റെഡ്ഡി
സി​നി​മാ പ്ര​തി​സ​ന്ധി: നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് മ​ന്ത്രി എ.​കെ.​ ബാ​ല​ൻ
ജനീഷയുടെ ശ്വാസത്തിലും ഹൃദയത്തിലും തുടിക്കും അഭിമാനചരിത്രം
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു
രേഖാമൂലമുള്ള ഉറപ്പിൽ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടിക്ക്
രാധാകൃഷ്ണനും പത്മനാഭനും രൂക്ഷവിമർശനം
വിജിലൻസ് ഡയറക്ടർക്ക് എതിരായ അപ്പീൽ മാറ്റി
സ​​ജി ബ​​ഷീ​​റി​​നെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ ശി​​പാ​​ർ​​ശ
ഗ്യാ​സ് ചോർന്നു തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
കോട്ടയത്ത് ഇന്നു ഹർത്താൽ
ഫെബ്രുവരി രണ്ടുമുതൽ സ്വകാര്യബസ് പണിമുടക്ക്
യുവതിയും പി​താ​വും മരിച്ചനിലയിൽ
തിരുവനന്തപുരം - കോഴിക്കോട് പ്രതിദിന വിമാന സർവീസ് തുടങ്ങി
മോട്ടോർ വാഹന രജിസ്ട്രേഷൻ നിരക്കു വർധന പിൻവലിക്കണം: സുധീരൻ
പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ൽ അ​ന്തി​മ കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി
സിപിഎം നേതാവ് സ​ക്കീറിനെതിരേ ഹൈക്കോടതിയിൽ ഹ​ർ​ജി
മ​ദ്യ​പിച്ച് യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടി​ടി​ആ​ർ അറസ്റ്റിൽ
സപ്ലൈകോയെ നിയമിച്ചതു ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമെന്നു സർക്കാർ
കെഎസ്ആർടിസി എംഡി തെരഞ്ഞെടുപ്പ് നിരീക്ഷകനായി യുപിയിലേക്ക്
സോളാർ: വിജിലൻസ് കോടതി വിധി 19ന്‌
ചിന്നാറിൽ ആദ്യദിനം അമ്പതോളം മലയണ്ണാനുകൾ
കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; ജ​ല​നി​ധി ഓ​ഫീ​സ് പൂ​ട്ടി അ​ധി​കൃ​ത​ർ മു​ങ്ങി
ആർഎസ്എസുകാർക്ക് എന്താണ് അവകാശമെന്നു മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോ തിരുവനന്തപുരത്ത്
പ്ര​ദീ​പ് മാ​ത്യു കെ​സി​വൈ​എം പ്ര​സി​ഡന്‍റ്, പോ​ൾ ജോ​സ് ജനറൽ സെക്രട്ടറി
മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ തൂ​ണു​ക​ൾ ന​ശി​പ്പി​ച്ചു
ശു​ശ്രൂ​ഷ​ക​ളോ​ടു വൈ​ദി​ക​ർ​ക്കു തു​റ​ന്ന മ​നോ​ഭാ​വം വേ​ണം: മാ​ർ ആ​ല​ഞ്ചേ​രി
ഫാ. ടോമിന്‍റെ മോചനത്തിനു കോട്ടയത്ത് ഡിസിഎംഎസ് കൂട്ടധർണ 19ന്
പിഒസി ജൂബിലി 18ന്: ദൈവശാസ്ത്ര വിദ്യാർഥികളുടെ സംഗമം നടത്തും
ഭ​ര​ത​നാ​ട്യ നൃ​ത്ത​സ​ന്ധ്യ ഇ​ന്ന്
സീറോ മലബാർ മാതൃവേദി ദേശീയപൊതുയോഗം മൂവാറ്റുപുഴയിൽ
റ​ബ​ർ ബോ​ർ​ഡി​ലെ പ്ര​മോ​ഷ​ൻ പ​ട്ടി​ക റ​ദ്ദാ​ക്കി
കൈ​ക്കൂ​ലി കേ​സിൽ പ്ര​തി​ക​ൾ​ക്കു ജാ​മ്യം
ഫെ​ഡ​റ​ൽ ബാ​ങ്കി​നു പോലീസ് സംരക്ഷണം നല്കാൻ കോടതി ഉത്തരവ്
കെഎസ്എ​ഫ്ഇ​യി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
മാസവേതനം അട്ടിമറിച്ചാൽ വിതരണം സ്തംഭിപ്പിക്കും: റേഷൻ ഡീലേഴ്സ്
സുപ്രീം കോ ടതി വിധി ആശങ്കാജനകം: ജാഗ്രതാ സമിതി
വൈ​ദി​ക​രു​ടെ മ​രി​യ​ൻ പ്ര​സ്ഥാ​നം സെ​ന​ക്കി​ൾ
വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രണം; സംസ്കാരം പോലീസ് തടഞ്ഞു
ഇന്നു പ്രതിഷേധ ദിനം ആചരിക്കും: ശോ​ഭ സു​രേ​ന്ദ്ര​ൻ
സിഎസ്ഐ സഭാ മോഡറേറ്റർ റ​വ.​ തോ​മ​സ് കെ. ​ഉ​മ്മ​നു കോട്ടയം പൗരാവലിയുടെ ആദരം
ലോട്ടറിഫലം: സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുതെന്ന് ഭാഗ്യക്കുറി വകുപ്പ്
ഇ​ടു​ക്കി ജി​ല്ലാ​ബാ​ങ്ക് എ​ൻ​പി​സി​ഐ​ അം​ഗ​ത്വ​മു​ള്ളസം​സ്ഥാ​ന​ത്തെ ആ​ദ്യ സഹകരണ ബാ​ങ്ക്
ഫാബ് ലാ​ബ് ഏ​ഷ്യാ നെ​റ്റ് വർ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു തു​ട​ങ്ങും
ഫാ. ​ഡെ​ന്നി തോ​മ​സ് നെ​ടും​പ​താ​ലി​ന് അ​വാ​ർ​ഡ്
സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രം മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി​ക്ക്
ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം കൊ​ച്ചി​യി​ൽ ഇ​ന്ന്
ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ സെ​ന​റ്റ് യോ​ഗം ഇന്ന്
സംസ്ഥാനത്ത് 2,53,11,947 സമ്മതിദായകർ
സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് നാളെ
വൈദ്യുതി നിരക്ക് നിർണയം : പൊതു തെളിവെടുപ്പ് ഇന്ന്
ഡോ. ​പി.​ സു​ശീ​ല​യ്ക്ക് അ​ബ്ദുൾ ക​ലാം അ​വാ​ർ​ഡ്
നോ​ട്ടി​ന്‍റെ രാ​ഷ് ട്രീ യം: ​സെ​മി​നാ​ർ ഇ​ന്ന്
മ​ത്സ്യോ​ത്പ​ന്ന മേ​ഖ​ല​യി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
ആർ. പ്രേമൻ ദിനരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്‍റ് ജനറൽ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്
കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
ഐഐടി കാൺപുർ- ദീപിക ടെക്‌കൃതി പരീക്ഷ: മലയാളി വിദ്യാർഥി ബി. ശ്രീനാഥിന് ഒന്നാം സ്ഥാനം
എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ച്ചു
മർദനം: നവജാതശിശു മരിച്ചു
ബ്ലേഡ് മാഫിയയ്ക്ക് പോലീസ് സഹായം: ഉത്തരവ് നടപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
നിയമസഭാ സമ്മേളനം ഫെബ്രുവരി 23 മുതൽ
കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം: എ.കെ. ആന്‍റണി
ആർച്ച്ബിഷപ് ഡോ.​ എം. സൂ​സ​പാ​ക്യം​ കെ​ആ​ർ​എ​ൽ​സി​സി പ്ര​സിഡന്‍റ്
ജിഷ്ണുവിന്‍റെ മരണം: പിജി വിദ്യാർഥി പോസ്റ്റ്മോർട്ടം നടത്തിയത് അന്വേഷിക്കണമെന്ന് അമ്മ
ബിജെപിക്കാർ ഗാന്ധിയൻ മൂല്യങ്ങളുടെ ഘാതകരാകുന്നു: സുധീരൻ
പിഎസ്‌സി: വകുപ്പുതല പരീക്ഷാ ഫീസ് ഇരട്ടിയാക്കി
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 53 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
രാ​ഷ്‌ട്രീയ​ക്കാ​ർ ക​ർ​ഷ​ക​രെ തു​ണ​യ്ക്കു​മെ​ന്ന് ക​രു​തേ​ണ്ട​തി​ല്ല: മാ​ർ അ​റ​യ്ക്ക​ൽ
കു​ടും​ബ​ങ്ങ​ൾ പ്രാ​ർ​ഥ​നാ ചൈ​ത​ന്യ​ത്തി​ലേ​ക്കു മ​ട​ങ്ങ​ണം: ഡോ. എം. സൂസപാക്യം
സ​​​ർ​​​ക്കാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യി പ്ര​​​മേ​​​യം
കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.