സൌജന്യ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍
കോട്ടയം: ഗാന്ധിനഗര്‍ കേന്ദ്രമാക്കി കഴിഞ്ഞ മൂന്നു വര്‍ഷമായി കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന റാഫാ ഹോസ്പിറ്റല്‍ കെയര്‍ മിനിസ്ട്രീസിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സേവനങ്ങള്‍ രോഗികള്‍ക്ക് സൌജന്യമായി ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9447159495.