Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമ: മാര്‍ ആലഞ്ചേരി
Inform Friends Click here for detailed news of all items Print this Page
കൊച്ചി: അധ്യാപകപ്രമുഖനും പ്രഭാഷകനും കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായിരുന്ന പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 40 വര്‍ഷം നീണ്ട അധ്യാപനജീവിതത്തിലൂടെ ശിഷ്യസഹസ്രങ്ങളെ ഉന്നതമായ ദര്‍ശനങ്ങളിലേക്കു വഴി നടത്താന്‍ രാമവര്‍മസാറിനു സാധിച്ചിരുന്നു.

തന്റെ അനിതരസാധാരണമായ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനഹൃദയങ്ങളെ ഉദ്ദീപിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വവ്യക്തിത്വത്തിന്റെ ഉടമയാണ് വിടപറഞ്ഞ പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മ.

കേരളത്തിന്റെ തനതു കലാരൂപങ്ങളെ സ്നേഹിക്കുകയും അവയെ ശാസ്ത്രീയമായി പഠിക്കുകയും ചെയ്ത അദ്ദേഹം അവയെ പഠനക്കളരികളിലൂടെയും ഗ്രന്ഥരചനകളിലൂടെയും ആസ്വാദനക്ഷമവുമാക്കി.

ലാളിത്യവും വിനയവും കൈമുതലാക്കി കലാസാംസ്കാരികവേദികളില്‍ ശ്രദ്ധേയനായിരുന്ന രാമവര്‍മസാറിന്റെ വേര്‍പാട് അക്ഷരനഗരിക്കും സാംസ്കാരിക കേരളത്തിനും വലിയ നഷ്ടം തന്നെയാണ്.



നാട്ടകം ഗവ. കോളജിന് നാക് എ ഗ്രേഡ്
അതിജീവനത്തിന്റെ ആഘോഷമായി ഹൃദയസംഗമം
ജിതേഷ് കൊതിക്കുന്നു; ഹൃദയത്തിനും ജീവിതത്തിനുമായി
കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണം; മുഖ്യമന്ത്രിയുടെ കത്ത്
നിയമസഭയിൽ ഉന്നയിക്കേണ്ട വിഷയം: ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവിനു ജനങ്ങളുടെ നിർദേശം
ആറു പദ്ധതികൾ റെയിൽവേ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഓടയിൽവീണു ദമ്പതികൾക്കു പരിക്ക്
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന നാടോടി സ്ത്രീ മരിച്ചു
ഭാര്യ കുത്തേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു യുവാവ് മരിച്ചു
മൈക്രോഫിനാൻസ് കേസിൽ കക്ഷി ചേരാനൊരുങ്ങി വി.എസ്
ആദ്യം ഡിസിസികൾ പുനഃസംഘടിപ്പിക്കും; പിന്നീട് സംഘടനാ തെരഞ്ഞെടുപ്പ്
പ്രവർത്തകരിൽ ആവേശം വിതറി മോദി പറന്നിറങ്ങി
കാലവർഷം ചതിച്ചു; 32 ശതമാനം മഴ കുറവ്
കസ്തൂരിരംഗൻ വിഷയം പരിശോധിക്കുമെന്നു മോദി
മുട്ടം മുതൽ പാലാരിവട്ടം വരെ മെട്രോ കുതിച്ചു
മുന്നണിപ്രവേശന വാർത്തകൾ കുരുടൻ ആനയെ കണ്ടപോലെ: കെ.എം. മാണി
വെള്ളാപ്പള്ളിയും മകനും രണ്ടു തട്ടിലെന്നു വരുത്തി നേട്ടം കൊയ്യാൻ ശ്രമമെന്ന്
നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം
ട്രാഫിക് പോലീസിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം
കൈക്കൂലി: പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാൻ നിർദേശം
ഇടുക്കി അണക്കെട്ടിൽ പാറ അടർന്നുവീണതു പരിശോധിക്കും
വിജിലൻസ് ഡയറക്ടറെ മാറ്റാൻ ഹർജി
അനധികൃത പിരിവ്: മൂന്നു വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്കു സസ്പെൻഷൻ
പുതുജീവിതം ’ഹൃദയ‘ത്തിലേറ്റി മണിപ്പൂരിലെ കുരുന്നുകൾ മടങ്ങി
മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി യുപിഎ– യുഡിഎഫ് സർക്കാരുകളുടെ ഉത്പന്നം: വി.സി.സെബാസ്റ്റ്യൻ
ഇന്റലിജൻസിനെതിരേ മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് മുക്കാട്ട് സെബാസ്റ്റ്യൻ
കടുവത്തോൽ കടത്ത്: ഒരാൾകൂടി പിടിയിൽ
ബൈ ബൈ വിരാട്...പോരാളിക്കു യാത്രചൊല്ലാനൊരുങ്ങി കൊച്ചി
സ്വാശ്രയപ്രശ്നത്തിൽ യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം
കുവൈറ്റിലേക്കു വ്യാജ റിക്രൂട്ട്മെന്റ്: വഞ്ചിതരാകരുതെന്നു നോർക്ക
ജീവിതശൈലീ രോഗങ്ങളെ കരുതലോടെ പ്രതിരോധിക്കണം: ജി.സുകുമാരൻനായർ
സ്വാശ്രയ കരാറിനു പിന്നിൽ 50 കോടിയുടെ അഴിമതിയെന്ന്
ഒഇസി വിഭാഗം വിദ്യാർഥികൾക്ക് ലംപ്സം ഗ്രാന്റ് വിതരണം
ജനനന്മ മഹാത്മാ ഗാന്ധി പുരസ്കാരം എംടിക്ക്
എംജി യൂണിവേഴ്സിറ്റിക്കു പുരസ്കാരം
പി. മോഹനദാസ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ
കൂട്ടുകാരിൽ മിടുക്കനാകാൻ...
യോഗം മാറ്റിവച്ചു
സ്റ്റാഫ് സെലക്ഷൻ പരീക്ഷ പരിശീലനം
വ്യോമസേനയിൽ ചേരാം
സഭയുടെ മുന്നേറ്റത്തിന് അല്മായരുടെ പിന്തുണവേണം: ആർച്ച്ബിഷപ് ഡോ.സൂസപാക്യം
ഉണ്യാലിലെ അക്രമം തടയണം: ചെന്നിത്തല
മന്ത്രി കെ.കെ. ശൈലജയ്ക്കു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
ആധാരം എഴുത്തുകാർ സമരത്തിലേക്ക്
ചാവറയച്ചന്റെ ജീവിതവുമായി മൾട്ടിമീഡിയ നാടകം തൃക്കാക്കരയിൽ
പെൺവാണിഭം: രണ്ടു വനിതകളടക്കം അഞ്ചുപേർ പിടിയിൽ
പുതിയ റേഷൻ കാർഡ് വിതരണം മാർച്ച് ഒന്നു മുതൽ
കോടതി റിപ്പോർട്ടിംഗിനു നിയന്ത്രണമില്ലെന്നു ഹൈക്കോടതി രജിസ്ട്രാർ ജനറൽ
ശങ്കർ റെഡ്ഡിക്കും സുകേശനും എതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
കൊച്ചൗവ പൗലോ തിയറ്ററിൽ കേൾക്കാൻ’പോയ അന്ധവിദ്യാർഥികളെ കുഞ്ചാക്കോ ബോബൻ കണ്ടു
ബിജെപി ദേശീയ കൗൺസിലിനു കോഴിക്കോട് ഒരുങ്ങി; സുരക്ഷയ്ക്കു മൂവായിരത്തോളം പോലീസുകാർ
കെ. ബാബുവിന്റെ ശമ്പളരേഖകൾ തേടി വിജിലൻസ്
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ആദ്യയോഗം ഇന്ന്
ക്യാപ് *കാമ്പസിൽ പങ്കാളികളായി എംജി സർവകലാശാലയും
പഠിത്തം ഉഴപ്പിയാൽ...
ഹയർ സെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്
സബ്സിഡി വളത്തിന് ആധാർ നിർബന്ധം
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കാർഷിക മേഖലയെ തകർക്കുന്ന കരാറുകളിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണം: ഇൻഫാം ദേശീയസമിതി
റേഷൻവ്യാപാരികളുടെ മാർച്ച് ഒക്ടോബർ മൂന്നിന്
ലോഗോസ് ബൈബിൾ ക്വിസ് നാളെ
വ്യാജ ഇ–മെയിൽ: ആകാശവാണിയിലെ മുൻ ഉന്നത ഉദ്യോഗസ്‌ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്
ബിന്ദു കൃഷ്ണയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്നു സുധീരൻ
എട്ടുവയസുള്ള കടുവയുടെ തോലുമായി മൂന്നുപേർ പിടിയിൽ
കാരുണ്യദർശന പഠനശിബിരം തുടങ്ങി
യുഡിഎഫിന്റെ കെട്ടുറപ്പിൽ ആശങ്കയില്ല: വി.എം. സുധീരൻ
കോടതി വിധി സ്വാഗതാർഹം : അച്യുതാനന്ദൻ
ബിജെപി ശ്രമിക്കുന്നതു ചാതുർവർണ്യം പുനഃസ്‌ഥാപിക്കാൻ: കോടിയേരി
അന്താരാഷ്ട്ര മെഡി. കോൺഫറൻസ് സമാപിച്ചു
അപേക്ഷ നൽകി എട്ടു വർഷമായിട്ടും ആശ്വാസമാകാത്ത കടാശ്വാസ കമ്മീഷൻ
സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു
സ്വാശ്രയ കോളജ് ഫീസ്: യൂത്ത് കോൺഗ്രസ് നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത യുവാവ് അറസ്റ്റിൽ
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോ. സംസ്‌ഥാന സമ്മേളനം നാളെ കോട്ടയത്ത്

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.