Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സി...
സൈബർ ട്രക്കിനു തകരാ...
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍...
Previous
Next
Business News
Click here for detailed news of all items
ആഗോളവിപണിയിലെ തളർച്ചയിൽ റബർ; ഉത്സവാരവം കഴിഞ്ഞപ്പോൾ കുരുമുളകിനും താഴ്ച
Sunday, October 22, 2017 10:54 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഗോള റബർവിപണിയിലെ തളർച്ച ഇന്ത്യൻ മാർക്കറ്റിനെയും പ്രതിസന്ധിയിലാക്കി. ആഭ്യന്തര ഡിമാൻഡ് മങ്ങിയതോടെ കുരുമുളകുവില താഴ്ന്നു. ഏലക്ക ഈ സീസണിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. സ്വർണവില താഴ്ന്നു.
റബർ
രാജ്യാന്തര റബർ അവധിവ്യാപാരത്തിൽ തളർച്ച കൂടുതൽ രൂക്ഷമായി. ടോക്കോമിൽ മൂന്നര മാസത്തെ താഴ്ന്ന റേഞ്ചിലേക്ക് റബർ സാങ്കേതിക പരീക്ഷണം നടത്തിയത് ചൈനീസ് മാർക്കറ്റിനെയും തളർത്തി. ടോക്കോമിൽ ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ കിലോഗ്രാമിന് 193 യെന്നിലാണ് റബർ ഇപ്പോൾ. ചൈനയിലും റബർ രണ്ടര മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ഇത് തായ്ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തി.
സംസ്ഥാനത്ത് തുലാവർഷമാരംഭിച്ചതു മൂലം പല ഭാഗങ്ങളിലും റബർവെട്ട് ഭാഗികമായി തടസപ്പെട്ടു. രാത്രിമഴ പുലർച്ചെയുള്ള റബർ ടാപ്പിംഗ് മുടക്കിയത് ഷീറ്റ്, ലാറ്റക്സ് വരവു കുറച്ചു. പ്രതികൂല കാലാവസ്ഥ റബർവില ഉയർത്തുമെന്ന് ഉത്പാദകർ വിലയിരുത്തി. എന്നാൽ, കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വ്യവസായികൾ ചരക്കുസംഭരണം കുറച്ചു. 13,300 രൂപയിൽ വില്പനയ്ക്കു തുടക്കം കുറിച്ച നാലാം ഗ്രേഡ് റബർ വാരാന്ത്യം 12,900ലേക്ക് ഇടിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കു ശേഷം ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ മുഖ്യവിപണികളിൽ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഡിമാൻഡ് ചുരുങ്ങിയതോടെ അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 12,700 രൂപയായി.
വിദേശ റബർ ലഭ്യമായതിനാൽ ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിനെ കാര്യമായി ആശ്രയിച്ചില്ല. രാജ്യാന്തര മാർക്കറ്റിൽ നാലാം ഗ്രേഡിന് തുല്യമായ റബറിന്റെ വില 10,700 രൂപയാണ്.
കുരുമുളക്
ഉത്സവദിനങ്ങൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങൾ നിലച്ചു. ദീപാവലി ഡിമാൻഡിൽ രണ്ടാഴ്ചയായി മികവു കാണിച്ച ഉത്പന്നം വാരത്തിന്റെ രണ്ടാം പകുതിയിൽ തളർന്നു. ഇടുക്കി, വയനാട് ജില്ലകളിൽനിന്ന് ടെർമിനൽ മാർക്കറ്റിലേക്കുള്ള ചരക്കുവരവ് കുറവാണ്. 45,500 രൂപ വരെ ഉയർന്ന ഗാർബിൾഡ് കുരുമുളക് വാരാന്ത്യം 45,100ലാണ്. പുതിയ കുരുമുളക് 41,600 രൂപ.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ചരക്കിന് ടണ്ണിന് 7,200-7,450 ഡോളർ. യൂറോപ്യൻ ബയറർമാർ ബ്രസീൽ, ഇന്തോനേഷ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പുതുവത്സരാഘോഷവേള വരെയുള്ള ഷിപ്മെന്റിനുള്ള കുരുമുളക് കച്ചവടങ്ങൾ രാജ്യാന്തര വിപണിയിൽ നടക്കുന്നുണ്ട്.
ഏലം
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ഉത്പാദകർ ലേലകേന്ദ്രങ്ങളിലേക്കെത്തി. പുതിയ ചരക്കുവരവ് ഉയർന്നു. ദീപാവലി ഡിമാൻഡിൽ വലുപ്പം കൂടിയ ഇനം ഏലക്ക കിലോഗ്രാമിന് 1289 രൂപ വരെ കയറി. എന്നാൽ, ഈ ആവേശം തുടർന്ന് നിലനിർത്താൻ ഏലത്തിനായില്ല. വാരാന്ത്യം മികച്ചയിനങ്ങളുടെ വില കിലോ 954 രൂപ വരെ ഇടിഞ്ഞു. ഈ സീസണിൽ ഏലത്തിനു രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. സെപ്റ്റംബറിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 1494 രൂപ വരെ ഉയർന്നിരുന്നു.
ജാതിക്ക
ഉയർന്ന അളവിൽ ശ്രീലങ്കൻ ജാതിക്കയുടെ ഇറക്കുമതി നടന്നതും ഇന്ത്യയിൽനിന്ന് കയറ്റുമതി നടത്തിയ ചരക്കിനു ഗുണമേന്മ കുറഞ്ഞുവെന്ന ആരോപണങ്ങളും കർഷകരിൽ ആശങ്ക പരത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജാതിക്ക, ജാതിപത്രി തുടങ്ങിയവയുടെ നിരക്ക് ഗണ്യമായി കുറഞ്ഞത് ഉത്പാദകരെ സാന്പത്തികമായി തളർത്തി.
സ്വർണം
ദീപാവലി വേളയിൽ രാജ്യത്തെ പ്രമുഖ ആഭരണകേന്ദ്രങ്ങളിലെ വില്പന മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു. കഴിഞ്ഞവാരം സംസ്ഥാനത്ത് പവന് 200 രൂപ കുറഞ്ഞ് 22,360ൽനിന്ന് 22,160 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1304 ഡോളറിൽനിന്ന് 1280ലേക്കു നീങ്ങി.
വെളിച്ചെണ്ണ
ഉത്സവദിനങ്ങൾ കഴിഞ്ഞതിനാൽ ഭക്ഷ്യയെണ്ണ വിപണികൾ ചാഞ്ചാടാൻ സാധ്യത. വെളിച്ചെണ്ണ വില സ്റ്റെഡിയായി നീങ്ങി. ദീപാവലി മുഹൂർത്തവ്യാപാരത്തിൽ കൊച്ചിയിൽ വെളിച്ചെണ്ണ 15,605 രൂപയിൽ ഇടപാടുകൾ നടന്നു. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയുടെ ഉയർന്നവില വില്പനത്തോത് കുറച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
ഇന്‍ഫോപാര്‍ക്കിൽ ടെക്സെന്സ് നാളെ
ബൊലേറോ നിയോ+ വിപണിയിൽ
എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു

More from other section
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Kerala
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
Sports

Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ടെക്സസ്: പ്രധാന വിപണികളിൽ കാറുകളുടെ വില വെട്ടിക്കുറച്ച് ഇലോണ്‍ മസ്...
Top