Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേന്ദ്ര ധനമന്ത്രിക്കുപ...
നേട്ടംകൊയ്ത് അന്ത്യം
കൊടുംചൂടില്‍ പാൽ ഉത്പാദനം കുറ...
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയി...
ഒരേ ദിവസം 26 പുതിയ ശാഖകള്‍ തുറ...
ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക...
Previous
Next
Business News
Click here for detailed news of all items
കുരുമുളക് ഉത്പാദനം താഴ്ന്നു, റബറിനെ തായ്ലൻഡ് സമ്മർദത്തിലാക്കി
Sunday, February 26, 2017 10:14 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഭ്യന്തര ആവശ്യത്തിനുവേണ്ട കുരുമുളകുപോലും ഈ സീസണിൽ വിളയില്ലേ? വ്യക്തമായ കണക്കെടുപ്പിന് സ്പൈസസ് ബോർഡ് രംഗത്തിറങ്ങേണ്ട സമയം സംജാതമായി. തായ്ലൻഡിന്റെ റബർ ലേലം ആഗോള മാർക്കറ്റിനെ സമ്മർദത്തിലാക്കി. നാളികേരോത്പന്ന വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. വാരാന്ത്യം സ്വർണം തിളങ്ങിയത് വിവാഹ പാർട്ടികളെ ഞെട്ടിച്ചു.
കുരുമുളക്
കേരളത്തിൽ കുരുമുളക് ഉത്പാദനം കുറയുമെന്ന പുതിയ വിലയിരുത്തൽ ആഗോള തലത്തിൽതന്നെ ഉത്പന്നത്തിന്റെ വിലക്കയറ്റത്തിനു വഴിതെളിക്കാം. പ്രതികൂല കാലാവസ്ഥ മൂലം ഈ വർഷത്തെ ഉത്പാദനം ആഭ്യന്തര ആവശ്യത്തിനു പോലും തികയില്ലെന്നാണ് പുതിയ കണക്കുകൾ നൽകുന്ന സൂചന. കാലവർഷവും, തുലാവർഷവും ദുർബലമായത് കാർഷിക കേരളത്തിനു കനത്ത പ്രഹരമാവും. വിദേശ നാണ്യം നേടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. മാർച്ചിലേക്ക് പ്രവേശിക്കുന്പോൾ വിളവെടുപ്പ് ഏതാണ്ട് പകുതിയിലേറെ പിന്നിട്ടു. നേരത്തേ കണക്കു കൂട്ടിയതിനെക്കാൾ ഉത്പാദനം കുറയുമെന്ന വസ്തുതകൾ മാനിച്ച് സ്പൈസസ് ബോർഡ് ഉത്പാദനത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഏജൻസി രംഗത്തിറങ്ങി മൊത്തം ഉത്പാദനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയാൽ കർഷകന് ഏറ്റവും ഉയർന്ന വില ഉറപ്പു വരുത്താനാവും.
ഇടുക്കിയിലെയും വയനാട്ടിലെയും പല തോട്ടങ്ങളും വരൾച്ചയുടെ പിടിയിലാണ്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഭാഗങ്ങളിലും കുരുമുളകുത്പാദനം പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങുന്നത് കണക്കിലെടുത്താൽ അടുത്ത വർഷവും വിളവു കുറയാം. ഉത്പാദനം ചുരുങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള കുരുമുളകിനായി ഇതര ഉത്പാദക രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടിവരും.
മലബാർ മുളകിന്റെ വിളവ് കുറയുമെന്നു വ്യക്തമായതിനാൽ പ്രമുഖ ഉത്പാദക രാജ്യങ്ങൾ വില ഉയർത്തി വരും മാസങ്ങളിൽ ക്വട്ടേഷൻ ഇറക്കാം. കർണാടകയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. കൂർഗിലും ചിക്കമംഗലൂരിലും ഉത്പാദനം ചുരുങ്ങിയാൽ രാജ്യാന്തരവിപണിയിൽ ഇന്ത്യൻ നിരക്ക് വീണ്ടും 11,000-12,000 ഡോളറിലേക്കു സഞ്ചരിക്കാം. ദീപാവലി-ദസറ വേളയിലെ ആഭ്യന്തര ഡിമാൻഡ് ഇക്കുറി സ്റ്റോക്കിസ്റ്റുകൾക്ക് നേട്ടമാവും. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 9400- 9800 ഡോളറാണ്. അണ് ഗാർബിൾഡ് കുരുമുളക് 58,700 ലും ഗാർബിൾഡ് 61,700 രൂപയിലും വാരാന്ത്യക്ലോസിംഗ് നടന്നു.
റബർ
ജനുവരിയിൽ റബർ ഇറക്കുമതി 39 ശതമാനം കുറഞ്ഞത് ആഭ്യന്തരവില മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു. കഴിഞ്ഞ മാസം റബർ ഇറക്കുമതി 24,093 ടണ്ണിൽ ഒതുങ്ങി. ആഗോള തലത്തിൽ റബർവില ഉയർന്നത് നമ്മുടെ ഉത്പാദകർക്കും ആവേശമായി. ജനുവരിയിലെ ആഭ്യന്തര റബർ ഉത്പാദനം 2016 ജനുവരിയെ അപേക്ഷിച്ച് 27 ശതമാനം വർധിച്ച് 66,000 ടണ്ണായി. രാജ്യത്തെ റബർ ഉപഭോഗം കഴിഞ്ഞമാസം 84,000 ടണ്ണാണ്.
തായ്ലൻഡ് അവരുടെ കരുതൽ ശേഖരത്തിലെ റബർ വില്പനയ്ക്കിറക്കുന്നത് ഏഷ്യൻ മാർക്കറ്റുകളെ വീണ്ടും തളർത്തി. ടോക്കോമിൽ ജനുവരി 31ന് അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 372 യെൻ വരെ കയറിയ റബറിപ്പോൾ 272 യെന്നിലാണ്. അവധിവ്യാപാരത്തിൽ റബർ 50 ദിവസത്തെ ശരാശരി വിലയെക്കാൾ താഴ്ന്നത് ദുർബലാവസ്ഥ രൂക്ഷമാക്കാം. അടുത്ത രണ്ടാഴ്ചകളിൽ 1.25 ലക്ഷം ടണ്‍ റബർ ലേലത്തിന് ഇറക്കുമെന്ന നിലപാടിലാണ് തായ്ലൻഡ്.
സംസ്ഥാനത്ത് പകൽ താപനില ഉയർന്നതിനാൽ ടാപ്പിംഗ് നിലച്ചു. അതേസമയം, പിന്നിട്ട രണ്ടു വർഷങ്ങളിലെ വിലത്തകർച്ച മൂലം ടാപ്പിംഗ് നടത്താത്ത ചില തോട്ടങ്ങളിൽ ടാപ്പിംഗ് തുടരുന്നുണ്ട്. നാലാം ഗ്രേഡ് റബർ 16,000 രൂപയിൽനിന്ന് 15,800 രൂപയായി. അഞ്ചാം ഗ്രേഡ് 14,500 രൂപ.
നാളികേരം
നാളികേരോത്പന്ന വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. വെളിച്ചെണ്ണയുടെ പ്രാദേശിക ഡിമാൻഡ് മങ്ങിയതും കൊപ്ര വരവ് ശക്തിയാർജിച്ചതും തിരുത്തലിനു കാരണമായി. 12,800 രൂപയിൽ നീങ്ങിയ എണ്ണ മാർക്കറ്റ് വാങ്ങൽ താത്പര്യം ചുരുങ്ങിയതോടെ 12,300 രൂപയായി. കൊപ്ര 8,635 രൂപയിൽ നിന്ന് 8,280 രൂപയായി. മാസാരംഭം അടുത്തതിനാൽ വെളിച്ചെണ്ണയ്ക്ക് ലോക്കൽ ഡിമാൻഡ് ഉയരാം.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും ഉത്പന്നം ശേഖരിച്ചു. ജാതിക്ക തൊണ്ടൻ 280-300 രൂപയിലും തൊണ്ടില്ലാത്തത് 500-525, ജാതിപത്രി 600-650 രൂപയിലും വിപണനം നടന്നു.
സ്വർണം
സ്വർണവില വീണ്ടും ഉയർന്നു. വിവാഹ സീസണ് അല്ലെങ്കിലും പവന്റെ നിരക്ക് വാരാവസാനം 280 രൂപ വർധിച്ചത് കല്യാണ പാർട്ടികളെ സമ്മർദത്തിലാക്കി. പവൻ 22,120 രൂപയിൽനിന്ന് 22,400 രൂപയായി. ഒരു ഗ്രാമിന്റെ വില 2,765 രൂപയിൽനിന്ന് 2800ലെത്തി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1234 ഡോളറിൽനിന്ന് 1260 വരെ ഉയർന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
നേട്ടംകൊയ്ത് അന്ത്യം
കൊടുംചൂടില്‍ പാൽ ഉത്പാദനം കുറയുന്നു; കർഷകരുടെ നഷ്ടം കുറയ്ക്കാൻ മിൽമ
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
ഒരേ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക്കിംഗ് വേണ്ട: സർവേ
ട്രാൻസ്പോർട്ട് ഷോ ബംഗളൂരുവിൽ
വീണ്ടും 49,000 കടന്ന് സ്വർണം
പവന് 48,920 രൂപ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാം
ഇമാക് സൈലന്റ് ഹീറോ പുരസ്കാരം: രജിസ്ട്രേഷൻ 31 വരെ
ബ്രാഹ്മിൻസ് കാന്പയിൻ തുടങ്ങി
ബ്ലാസ്റ്റേഴ്സിനോടു കൈകോർത്ത് സ്റ്റാർട്ടപ്പ് വാൻ ഇലക്ട്രിക് മോട്ടോ
സൂപ്പര്‍ വുമണ്‍ കാമ്പയിൻ തുടങ്ങി
ഐപിഒ ഏപ്രില്‍ മൂന്നു മുതല്‍
ആക്സിസ് ബാങ്കിൽ ഡിജിറ്റൽ എഫ്ഡി
ഏഷ്യന്‍ പെയിന്റ്സ് അപെക്സ് അള്‍ട്ടിമ പ്രൊടെക്കിന് പ്രത്യേക പാക്കേജ്
റഷ്യൻ കന്പനിയുമായി സഹകരണത്തിന് എംജി സര്‍വകലാശാല
ആദിവാസി ഗോത്രവിഭാഗത്തിലെ 216 പേരുടെ വിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ്
വില താഴ്ത്താന്‍ റബര്‍ ബോര്‍ഡ് നീക്കം
ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചാര്‍ജിംഗ് സ്റ്റേഷന്
അമൽ ജ്യോതിയിൽ ഹാക്കത്തോൺ ഏപ്രിൽ അഞ്ചിന്
സ്വര്‍ണവിലയില്‍ മാറ്റമില്ല
കല്യാൺ സിൽക്സ് കൊല്ലം ഷോറൂം പ്രവർത്തനം തുടങ്ങി
ലാഭമെടുപ്പ്: ഉലഞ്ഞ് ഏഷ്യൻ റബർ വിപണി
തകർന്നടിഞ്ഞ് രൂപ; വൻ തിരിച്ചടി
നന്തിലത്ത് ജി-മാർട്ടിൽ എസിക്ക് 4000 രൂപ വരെ കാഷ്ബാക്ക്
ധനലക്ഷ്മി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ
പവന് 80 രൂപ കുറഞ്ഞു
കല്യാണ്‍ സിൽക്സ് കൊല്ലം ഷോപ്പിംഗ് സമുച്ചയ ഉദ്ഘാടനം നാളെ
ബാങ്ക് ഓഫ് ബറോഡ വട്ടിയൂര്‍കാവില്‍ പുതിയ ശാഖ തുറന്നു
നടക്കാത്ത അബുദാബി നിക്ഷേപക സംഗമത്തിന് കേരളത്തിന്റെ ചെലവ് 2.27 കോടി
എച്ച്എംഡി ഡിസ്പൊജക്ട് സിംഗിള്‍ യൂസ് സിറിഞ്ചുകള്‍ പുറത്തിറക്കി
സ്വർണവിലയിൽ നേരിയ ഇടിവ്
സിഐഐ ദക്ഷിണ മേഖലാ ഭാരവാഹികള്‍ ചുമതലയേറ്റു
ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം ഇന്നു കൊച്ചിയിലും നാളെ കോട്ടയത്തും
ഭീമ ജൂവൽസ് ഗാര്ഡിയന് ഏഞ്ചല്‍ കെയറിന് 65 ലക്ഷം നല്കി
ചാവറ മാട്രിമണിക്കു തൃശൂരിൽ പുതിയ ഓഫീസ്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നിക്ഷേപനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
ക്രോമയുടെ സമ്മര്‍ കാമ്പയ്ന് തുടങ്ങി
രാജീവ് മന്ത്ര പ്രസിഡന്റ്
ഹാനോയ്-സിഡ്നി സർവീസിനൊരുങ്ങി വിയറ്റ് ജെറ്റ്
ഗള്‍ഫിലേക്കുള്ള യാത്രാക്കപ്പല്‍ പദ്ധതി; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി വണ്ടർലായിൽ ‘എയർ റേസ്’ഉദ്ഘാടനം ചെയ്തു
കാർഡമം രജിസ്ട്രേഷനായി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ
മദ്രാസ് ഐഐടി ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു
ഇന്‍ഡെല്‍ മണി മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ്
ഇസാഫ് ബാങ്കും കെയറും ധാരണയില്‍
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിനു നേട്ടം
വര്‍ഷ സ്മാര്‍ട്ട് ലീക്ക് ലോക്കര്‍ അവതരിപ്പിച്ചു
അടുക്കളമാലിന്യം സംസ്കരിക്കാൻ യന്ത്രം: സെന്റ് തെരേസാസിലെ ഗവേഷകയ്ക്കു പേറ്റന്റ്

More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
മുംബൈ ദുരന്തം
Sports

Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ക്ക് അധിക പായ്ക്കിംഗ് വേണ്ടെന്നു പറ...
Top