ട്രംപിന്‍റെ യാത്രാവിലക്ക് ;സ്റ്റേ നീട്ടി ഹവായ് കോടതി
ട്രംപിന്‍റെ യാത്രാവിലക്ക് ;സ്റ്റേ നീട്ടി ഹവായ് കോടതി
Thursday, March 30, 2017 11:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ആ​​റു മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള യാ​​ത്രി​​ക​​ർ​​ക്ക് യു​​എ​​സി​​ൽ പ്ര​​വേ​​ശ​​ന വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പു​​റ​​പ്പെ​​ടു​​വി​​ച്ച പു​​തു​​ക്കി​​യ ഉ​​ത്ത​​ര​​വി​​ന് എ​​തി​​രേ​​യു​​ള്ള സ്റ്റേ ​​ഹ​​വാ​​യ് കോ​​ട​​തി അ​​നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്കു നീ​​ട്ടി. ര​​​ണ്ടാ​​​ഴ്ച മു​​​ന്പു ന​​ൽ​​കി​​യ സ്റ്റേ ​​ഇ​​​ന്ന​​​ലെയാണ് ഡി​​​സ്ട്രി​​​ക്ട് ജ​​​ഡ്ജി ഡെ​​​റി​​​ക് വാ​​​ട്സ​​​ൺ അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്ക് നീ​​​ട്ടി​​​യ​​​ത്.

ഇ​​​റാ​​​ൻ, ലി​​​ബി​​​യ,സോ​​​മാ​​​ലി​​​യ,സു​​​ഡാ​​​ൻ,സി​​​റി​​​യ,യെ​​​മ​​​ൻ എ​​​ന്നീ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് യു​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ട്രം​​​പി​​​ന്‍റെ ആ​​​ദ്യ യാ​​​ത്രാ​​​വി​​​ല​​​ക്കി​​​ൽ ഇ​​​റാ​​​ക്കും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​രി​​​ഷ്ക​​​രി​​​ച്ച ഉ​​ത്ത​​ര​​വി​​ൽ​​നി​​ന്ന് അ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.


ഹ​​വാ​​യ് കോ​​ട​​തി വി​​ധി​​ക്ക് എ​​തി​​രേ സ​​ർ​​ക്യൂ​​ട്ട് കോ​​ട​​തി​​യി​​ൽ ജ​​സ്റ്റീ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് അ​​പ്പീ​​ൽ ന​​ൽ​​കു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.ട്രം​​പി​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വ് മു​​സ്‌​​ലിം​​ക​​ളോ​​ടു വി​​വേ​​ച​​നം കാ​​ട്ടു​​ന്ന​​താ​​ണെ​​ന്നും അ​​തി​​നാ​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു​​മു​​ള്ള ഹ​​വാ​​യ് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വാ​​ദം കോ​​ട​​തി ശ​​രി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.