ടി​ക്ക​റ്റു​ക​ൾ ഇ​ന്നു കൗ​ണ്ട​റു​ക​ളി​ൽ ല​ഭി​ക്കി​ല്ല
Thursday, November 23, 2017 1:58 PM IST
കൊച്ചി: ഇ​​ന്നു ന​​ട​​ക്കു​​ന്ന കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്-​ ജം​​ഷ​​ഡ്പുർ എ​​ഫ്സി ഐ​​എ​​സ്എ​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റു​​ക​​ൾ ഇ​​ന്നു കൗ​​ണ്ട​​റു​​ക​​ളി​​ൽ ല​​ഭി​​ക്കി​​ല്ല. ടി​​ക്ക​​റ്റു​​ക​​ളു​​ടെ വി​​ല്പ​​ന മു​​ത്തൂ​​റ്റ് ഫി​​ൻ​​കോ​​ർ​​പി​​ന്‍റെ എം​​ജി റോ​​ഡി​​ലു​​ള്ള ശാ​​ഖ​​യി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ബ്ലാ​​സ്റ്റേ​​ഴ്സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.


ബു​​ക്ക്മൈ ഷോ​​യി​​ലൂ​​ടെ ബു​​ക്ക് ചെ​​യ്ത ഇ-​​ടി​​ക്ക​​റ്റു​​ക​​ൾ മാ​​റ്റി​​യെ​​ടു​​ക്കാ​​നും ഇ​​വി​​ടെ സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൗ​ണ്ട​റി​ൽ ഇ-​​ടി​​ക്ക​​റ്റു​​ക​​ളും മാ​​റ്റി ന​​ൽ​​കി​​ല്ല. ഓ​​ണ്‍​ലൈ​​നി​​ൽ ടി​​ക്ക​​റ്റു​​ക​​ൾ വാ​​ങ്ങാ​​നാ​​വും. ഗാ​​ല​​റി അ​​ട​​ക്ക​​മു​​ള്ള ടി​​ക്ക​​റ്റു​​ക​​ൾ ഇ​​പ്പോ​​ഴും ഓ​​ണ്‍​ലൈ​​നി​​ൽ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.