മു​ന്‍ മോ​ട്ടോ ജി​പി ചാ​മ്പ്യ​ന്‍ സൈ​ക്കി​ള്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
മു​ന്‍ മോ​ട്ടോ ജി​പി ചാ​മ്പ്യ​ന്‍ സൈ​ക്കി​ള്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Tuesday, May 23, 2017 11:28 AM IST
ബ​ര്‍ലി​ന്‍: മു​ന്‍ മോ​ട്ടോ ജി​പി റെ​യ്‌​സി​ങ് ചാ​മ്പ്യ​ന്‍ സൈ​ക്കി​ളി​ല്‍ പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ക്കി ഹെ​യ്ഡ​ന്‍റെ മ​ര​ണം ത​ല​ച്ചോ​റി​നേ​റ്റ ഗു​രു​ത​ര​മാ​യ ക്ഷ​തം കാ​ര​ണ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

ഇ​റ്റ​ലി​യി​ലെ റി​മി​നി​യി​ല്‍ വ​ച്ച് മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍റെ സൈ​ക്കി​ള്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 2006 ലാ​ണ് അ​ദ്ദേ​ഹം മോ​ട്ടോ ജി​പി ചാ​മ്പ്യ​നാ​യ​ത്. മേ​യ് 17നാ​യി​രു​ന്നു അ​പ​ക​ടം. ഇ​തു​വ​രെ ഇ​ന്‍റ​ന്‍സീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ നേ​ര​ത്ത് നി​ക്കി​യു​ടെ കു​ടും​ബം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു.


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.