ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഗ്രാ​​​ന്‍പ്രീ വെ​​​റ്റ​​​ലി​​​ന്
ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഗ്രാ​​​ന്‍പ്രീ വെ​​​റ്റ​​​ലി​​​ന്
Sunday, March 26, 2017 10:42 AM IST
മെ​​​ല്‍ബ​​​ണ്‍: മു​​​ന്‍ ഫോ​​​ര്‍മു​​​ല വ​​​ണ്‍ ചാ​​​മ്പ്യ​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വെ​​​റ്റ​​​ലി​​​നു സീ​​​സ​​​ണി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന പോ​​​രാ​​​ട്ടം ന​​​ട​​​ന്ന ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഗ്രാ​​​ന്‍പ്രീ​​​യി​​​ല്‍ ജ​​​യം. പോ​​​ള്‍ പൊ​​​സി​​​ഷ​​​നി​​​ല്‍ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മെ​​​ഴ്‌​​​സി​​​ഡ​​​സി​​​ന്‍റെ ലൂ​​​യി ഹാ​​​മി​​​ല്‍ട്ട​​​ണെ 10 സെ​​​ക്ക​​​ന്‍ഡു​​​ക​​​ള്‍ക്കു ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്കു പി​​​ന്ത​​​ള്ളി​​​യാ​​​ണു ഫെ​​​രാ​​​രി​​​യു​​​ടെ വെ​​​റ്റ​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ല്‍ ചാ​​​മ്പ്യ​​​ന്‍ പ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് മെ​​​ഴ്‌​​​സി​​​ഡ​​​സി​​​ന്‍റെ​​ത​​​ന്നെ വാ​​​ള്‍ട്ടെ​​​റി ബോ​​​റ്റാ​​​സി​​​നാ​​​ണ്.


2007ല്‍ ​​​കി​​​മി റൈ​​​ക്കോ​​​നെ​​​ന്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​ശേ​​​ഷം ഫെ​​​രാ​​​രി​​​യു​​​ടെ ആ​​​ദ്യ ജ​​​യ​​​മാ​​​ണ്. റെ​​​ഡ്ബു​​​ള്ളി​​​നൊ​​​പ്പം 2011ല്‍ ​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​ശേ​​​ഷം വെ​​​റ്റ​​​ല്‍ നേ​​​ടു​​​ന്ന ര​​​ണ്ടാം ജ​​​യ​​​മാ​​​ണ്. ഫെ​​​രാ​​​രി​​​ക്കൊ​​​പ്പം നാ​​​ലു ത​​​വ​​​ണ ലോ​​​ക ചാ​​​മ്പ്യ​​​നാ​​​യ വെ​​​റ്റ​​​ലി​​​ന്‍റെ നാ​​​ലാ​​​മ​​​ത്തെ ജ​​​യ​​​മാ​​​ണ്. 2015ലാ​​​യി​​​രു​​​ന്നു ഫെ​​​രാ​​​രി​​​ക്കൊ​​​പ്പ​​​മു​​​ള്ള ആ​​​ദ്യ ജ​​​യം. ക​​​രി​​​യ​​​റി​​​ലെ ജ​​​യം വെ​​​റ്റ​​​ല്‍ 43 ആ​​​ക്കി ഉ​​​യ​​​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.