ചെന്നൈയിനെ സമനിലയിൽ തളച്ചു
ചെന്നൈയിനെ സമനിലയിൽ തളച്ചു
Sunday, October 23, 2016 11:23 AM IST
പൂന: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയും ആതിഥേയരായ പൂന സിറ്റി എഫ്സിയും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു.

ജെജെ ലാൽപെകുല 28–ാം മിനിറ്റിൽ നേടിയ ഗോളിൽ ചെന്നൈയിൻ ആദ്യ പകുതിയിൽ മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന സ്പാനിഷ് മുൻനിരക്കാരൻ അനിബാൽ സുർഡോ (82) മനോഹരമായ ഫ്രീകിക്കിലൂടെ പൂനയ്ക്കു സമനില നേടിക്കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.