റിലയൻസ് ബോണസ് 1:1; സൂചികകൾക്കു നേട്ടം
റിലയൻസ് ബോണസ് 1:1; സൂചികകൾക്കു നേട്ടം
Friday, July 21, 2017 12:18 PM IST
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ ബോ​​​ണ​​​സ് ഇ​​ഷ്യു പ്ര​​​ഖ്യാ​​​പ​​​ന​​​വും വി​​​പ്രോ​​​യു​​​ടെ ഓ​​​ഹ​​​രി തി​​​രി​​​ച്ചു​​​വാ​​​ങ്ങ​​​ലും ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യെ ഉ​​​ത്സാ​​​ഹി​​​പ്പി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് 124.49 പോ​​​യി​​​ന്‍റ് ക​​​യ​​​റി 32,028.98 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 41.95 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ന്ന് 9,915.25ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.
മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് 12 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ബോ​​​ണ​​​സ് ഓ​​​ഹ​​​രി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു ഷെ​​​യ​​​റി​​​ന് ഒ​​​രു ഷെ​​​യ​​​ർ വീ​​​ത​​​മാ​​​ണു ബോ​​​ണ​​​സ്. ഇ​​​തോ​​​ടെ ഓ​​​ഹ​​​രി​​​വി​​​ല ഒ​​​ന്പ​​​ത​​​ര​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യാ​​​യ 1,591.7 രൂ​​​പ​​​യാ​​​യി. വി​​​പ്രോ 11,000 കോ​​​ടി രൂ​​​പ​​​യ്ക്ക് ഓ​​​ഹ​​​രി​​​ക​​​ൾ തി​​​രി​​​ച്ചു​​​വാ​​​ങ്ങും. റി​​​ല​​​യ​​​ൻ​​​സ് ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു 3.67 ശ​​​ത​​​മാ​​​ന​​​വും വി​​​പ്രോ​​​യ്ക്ക് 6.28 ശ​​​ത​​​മാ​​​ന​​​വും ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​യി.


റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യു​​​ടെ പു​​​തി​​​യ​ പ്ലാ​​​ൻ പ്ര​​​ഖ്യാ​​​പ​​​നം എ​​​യ​​​ർ​​​ടെ​​​ലി​​​ന് 2.05 ശ​​​ത​​​മാ​​​ന​​​വും ഐ​​​ഡി​​​യ​​​യ്ക്ക് 3.32 ശ​​​ത​​​മാ​​​ന​​​വും അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന് 3.31 ശ​​​ത​​​മാ​​​ന​​​വും വി​​​ല​​​യി​​​ടി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 39 ക​​​ന്പ​​​നി​​​ക​​​ൾ ബോ​​​ണ​​​സ് ഇ​​​ഷ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 1:1 ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.