പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
Saturday, May 27, 2017 11:30 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന ഗ്യാ​സ് വി​ല ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലും താ​ഴെ​യാ​ണെ​ന്ന് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഒ​ായി​ൽ ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് കോ​ർ​പ് (ഒ​എ​ൻ​ജി​സി). അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​കൃ​തി​വാ​തക ഉ​ത്പാ​ദ​നം ഒ​രി​ക്ക​ലും ലാ​ഭ​ത്തി​ലാ​കി​ല്ലെ​ന്നു ക​മ്പ​നി പ​റ​യു​ന്നു. 2014 ഒ​ക്‌​ടോ​ബ​റി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ലനി​ർ​ണ​യ ഫോ​ർ​മു​ല ഇ​ന്ത്യ​യി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ഒഎ​ൻ​ജി​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​റു​മാ​യ ദി​നേ​ശ് കെ. ​സ​റാ​ഫി​ന്‍റെ പ​ക്ഷം. വി​ലനി​ർ​ണ​യം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ ക​മ്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ 5,010 കോ​ടി രൂ​പ​യു​ടെ​യും ലാ​ഭ​ത്തി​ൽ 3,000 കോ​ടി രൂ​പ​യു​ടെ​യും കു​റ​വു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​കൃ​തിവാ​ത​ക​ത്തി​ൽ പ​കു​തി​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ലൂ​ടെ ത​ദ്ദേ​ശീ​യ​മാ​യി പ്ര​കൃ​തി​വാ​ത​കം ഉ​ത്പാ​ദി​പ്പി​ച്ച് ഇ​റ​ക്കു​മ​തി ബി​ൽ കു​റ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്.

ലാഭം കുറഞ്ഞു

മും​ബൈ: മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച നാ​ലാം ത്രൈ​മാ​സ​ത്തി​ൽ ഒാ​യി​ൽ ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് കോ​ർ​പ​റേ​ഷ​ന്‍റെ (ഒ​എ​ൻ​ജി​സി) അ​റ്റാ​ദാ​യം ആ​റു ശ​ത​മാ​നം കു​റ​ഞ്ഞ് 4,340 കോ​ടി രൂ​പ​യാ​യി. ചെ​ല​വു​യ​ർ​ന്ന​താ​ണ് ലാ​ഭം കു​റ​യാ​ൻ കാ​ര​ണം. അ​തേ​സ​മ​യം ക​മ്പ​നി​യു​ടെ വ​രു​മാ​നം 29 ശ​ത​മാ​നം ഉ‍യ​ർ​ന്ന് 26,233.56 കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.