സി​മ​ന്‍റ്, ജി​എ​സ്ടി : സ്മാ​ർ​ട്ട്്ഫോ​ൺ, ഹോ​മി​യോ മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കു വി​ല കു​റ​യും
Tuesday, May 23, 2017 11:28 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​യ്ക്ക​​റ്റി​​ലാ​​ക്കി​​യ സി​​മ​​ന്‍റ്, സ്മാ​​ർ​​ട്ട് ഫോ​​ൺ, ആ​​യു​​ർ​​വേ​​ദ-​​ഹോ​​മി​​യോ ഔ​​ഷ​​ധ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കു ച​​ര​​ക്കുസേ​​വ​​ന​​നി​​കു​​തി (ജി​​എ​​സ്ടി) വ​​രു​​ന്പോ​​ൾ വി​​ല കു​​റ​​യു​​മെ​​ന്നു ധ​​ന​​മ​​ന്ത്രാ​​ല​​യം.

സി​​മ​​ന്‍റി​​ന് എ​​ക്സൈ​​സ് ഡ്യൂ​​ട്ടി 12.5 ശ​​ത​​മാ​​ന​​വും ട​​ണ്ണി​​ന് 125 രൂ​​പ​​യും ചേ​​ർ​​ന്ന​​താ​​ണ്. വാ​​റ്റ് 14.5 ശ​​ത​​മാ​​ന​​വു​​മു​​ണ്ട്. എ​​ല്ലാം​​കൂ​​ടി 29 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ​​വ​​രും. സം​​സ്ഥാ​​നാ​​ന്ത​​ര വി​​ല്പ​​ന​​യ്ക്കു​​ള്ള ര​​ണ്ടു ശ​​ത​​മാ​​നം സി​​എ​​സ്ടി ചേ​​രു​​ന്പോ​​ൾ നി​​കു​​തി 31 ശ​​ത​​മാ​​ന​​മാ​​കും. ജി​​എ​​സ്ടി 28 ശ​​ത​​മാ​​ന​​മേ ഉ​​ള്ളൂ. നി​​കു​​തി മൂ​​ന്നു​​ ശ​​ത​​മാ​​നം കു​​റ​​വ്. സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ​​ക്ക് ര​​ണ്ടു​​ ശ​​ത​​മാ​​നം എ​​ക്സൈ​​സ് ഡ്യൂ​​ട്ടി​​യു​​ണ്ട്. വാ​​റ്റ് അ​​ഞ്ചു​​മു​​ത​​ൽ 15 വ​​രെ ശ​​ത​​മാ​​നം. ശ​​രാ​​ശ​​രി 12 ശ​​ത​​മാ​​നം വ​​രും. ജി​​എ​​സ്ടി നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത് 12 ശ​​ത​​മാ​​നം മാ​​ത്രം. ഒ​​ന്ന​​ര മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ശ​​ത​​മാ​​നം കു​​റ​​വ്.


ആ​​യു​​ർ​​വേ​​ദ, ഹോ​​മി​​യോ, യു​​നാ​​നി, സി​​ദ്ധ ഔ​​ഷ​​ധ​​ങ്ങ​​ൾ 12 ശ​​ത​​മാ​​നം ജി​​എ​​സ്ടി നി​​ര​​ക്കി​​ലാ​​ണ്. ഇ​​പ്പോ​​ൾ എ​​ക്സൈ​​സ് ഡ്യൂ​​ട്ടി ആ​​റും വാ​​റ്റ് പ​​തി​​നൊ​​ന്നും സി​​എ​​സ്ടി ര​​ണ്ടും ശ​​ത​​മാ​​ന​​മു​​ണ്ട്. മൊ​​ത്തം 13 ശ​​ത​​മാ​​നം.

ശ​​സ്ത്ര​​ക്രി​​യാ സാ​​മ​​ഗ്രി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കും 12 ശ​​ത​​മാ​​ന​​മേ ജി​​എ​​സ്ടി ഉ​​ള്ളൂ. നി​​ല​​വി​​ൽ ആ​​റു​​ ശ​​ത​​മാ​​നം എ​​ക്സൈ​​സ് ഡ്യൂ​​ട്ടി, ര​​ണ്ടു​​ശ​​ത​​മാ​​നം സി​​എ​​സ്ടി, അ​​ഞ്ചു​​ ശ​​ത​​മാ​​നം വാ​​റ്റ് എ​​ന്നി​​ങ്ങ​​നെ 13 ശ​​ത​​മാ​​നം നി​​കു​​തി ഉ​​ണ്ടാ​​യി​​രു​​ന്നു. പൂ​​ജാ​​സാ​​മ​​ഗ്രി​​ക​​ൾ നി​​കു​​തി​​യി​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.