മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
Thursday, April 27, 2017 11:55 AM IST
തൃ​​​ശൂ​​​ർ: മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തി​​​ൽ മാ​​​ത്രം 56.8 ല​​​ക്ഷം വ​​​ർ​​​ധി​​​ച്ചെ​​​ന്നു സെ​​​ല്ലു​​​ലാ​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ഒ​​​എ​​​ഐ) അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ 0.17 ശ​​​ത​​​മാ​​​ന​​​മാ​​ണു വ​​​ർ​​​ധ​​​ന.

മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ മൊ​​​ത്തം മൊ​​​ബൈ​​​ൽ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 89.5 കോ​​​ടി​​​യാ​​​യി. വി​​​പ​​​ണി​​​വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 33.2 ശ​​​ത​​​മാ​​​ന​​​വും മൊ​​​ത്തം 27.3 കോ​​​ടി വ​​​രി​​​ക്കാ​​​രു​​​മാ​​​യി ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ ആ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള വോ​​​ഡ​​​ഫോ​​​ണി​​​ന് 20.9 കോ​​​ടി വ​​​രി​​​ക്കാ​​​രു​​​ണ്ട്. ഐ​​​ഡി​​​യ​​​യ്ക്ക് 19.5 കോ​​​ടി​​​യും റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യ്ക്ക് 7.2 കോ​​​ടി​​​യും വ​​​രി​​​ക്കാ​​​രാ​​​ണു​​​ള്ള​​​തെന്നു സി​​​ഒ​​​എ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ രാ​​​ജ​​​ൻ എ​​​സ് മാ​​​ത്യൂ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.