Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
Friday, April 21, 2017 12:11 AM IST
Click here for detailed news of all items Print this Page
ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങു​മെ​ന്ന് ആ​പ്പി​ൾ. ഇ​ന്ത്യ​ൻ‌ സ്മാ​ർ​ട്ട്ഫോ​ൺ മാ​ർ​ക്ക​റ്റി​ൽ വ​ലി​യ വി​പ​ണി​സാ​ധ്യ​ത​യാ​ണ് രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം തു​ട​ങ്ങാ​ൻ ആ​പ്പി​ളി​നു പ്ര​ചോ​ദ​ന​മാ​യ​ത്. രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​റ്റ​ക്കു​മ​തി​ച്ചു​ങ്കം ക​റ​യ്ക്കാ​നാ​കും. ഇ​തു​വ​ഴി വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​ക്കാ​നും സാ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​പ്പി​ൾ മേ​ധാ​വി ടിം ​കു​ക്ക് രാ​ജ്യ​ത്തേ​ക്കു വ​രാ​നു​ള്ള സ​ന്ന​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ പീ​ന്യ​യി​ൽ വി​സ്ട്രോ​ൺ കോ​ർ​പ​റേ​ഷ​നാ​ണ് ആ​പ്പി​ളി​നു വേ​ണ്ടി ഐ​ഫോ​ണു​ക​ൾ അ​സം​ബി​ൾ ചെ​യ്യു​ക. അ​ടു​ത്ത മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പാ​ദ​നം തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്നാ​ണെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്നു ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ തീ​യ​തി തീ​രു​മാ​നി​ക്കൂ എ​ന്നാ​ണ് സൂ​ച​ന. ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ ഐ​ഫോ​ൺ അ​സം​ബ്ലിം​ഗ് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ക​ഴി​ഞ്ഞ വ​ർ​ഷം 25 ല​ക്ഷം ഐ​ഫോ​ണു​ക​ളാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​യ​ത്. മേ​ക്ക് ഇ​ൻ ഇ​ന്ത്യ ഐ​ഫോ​ണു​ക​ൾ എ​ത്തു​ന്ന​തോ​ടെ ഇത് ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.


സ്പെ​ഷ​ൽ അ​രി​ക്ക് പ​ക​രം അ​രി ന​ല്കി​ല്ല
രത്തൻ ടാറ്റ ബിസിനസ് പ്രതിഭ പട്ടികയിൽ
യൂറോപ്പിൽ ടാറ്റാ സ്റ്റീൽ-തൈസൻക്രുപ്പ് ലയനം
ചൈനീസ് വാഹനനിർമാതാക്കളായ ചെറിയും ഇന്ത്യയിലേക്ക്
റ​ബ​ർ സ​ബ്സി​ഡി​: ജി​എ​സ്ടി ഇ​ല്ലാ​ത്ത ബി​ല്ലും സ്വീ​ക​രി​ക്കും
എമിറേറ്റ്സിൽ പ്രത്യേക ഓഫറുകൾ
തീ​ര​മൈ​ത്രി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ എത്തിക്കും
തേസ് കുതിക്കുന്നു
ആ​ധു​നി​ക ട്രെ​യി​ൻ ബോ​ഗി​ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ട്ടും
ശ്രീ​റാം കൃ​ഷ്ണ​ൻ ട്വി​റ്റ​ർ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ
എ​യ​ർ​ഇ​ന്ത്യ പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ഡി ഇഎൽഇഡി പ്രവേശനം 30 വരെ
2028ൽ ഇന്ത്യ #3
സ്വർണം ഇറക്കുമതി മൂന്നു മടങ്ങായി
മ​ഹീ​ന്ദ്ര​യും ഫോ​ർ​ഡും സ​ഹ​ക​ര​ണ​ത്തി​ന്
ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി
നിഫ്റ്റിക്കു റിക്കാർഡ്
വിസ്റ്റാഡോം കുതിച്ചുതുടങ്ങി, ജനശതാബ്ദി എക്സ്പ്രസിനൊപ്പം
വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
അക്കൗണ്ടുകളിൽ മിനിമം ബാലൻസ്: പി​​ഴ തീ​​രു​​മാ​​നം എ​​സ്ബി​​ഐ പു​​നഃ​​പ​​രി​​ശോ​​ധി​​ച്ചേക്കും
പ്രതികൂല സാഹചര്യത്തിലും മുന്നേറി സൂചികകൾ
ചരക്കുസേവന നികുതി ഒരു പൊതു അവലോകനം
വിദേശനാണ്യശേഖരം: ഇന്ത്യക്ക് എട്ടാംസ്ഥാനം
യാത്രക്കാരുടെ അഭിപ്രായമറിയാൻ ടാബ്‌ലെറ്റുമായി റെയിൽവേ
സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
പുതിയ നിയമങ്ങൾ പാലിക്കാൻ സാവകാശം വേണമെന്ന് ടെലികോം കമ്പനികൾ
മാരുതി സുസുകി ഇലക്‌ട്രിക് വാഹനരംഗത്തേക്ക്
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
മഴക്കാല യാത്രകൾ:മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യം ദു​ബാ​യിയെ​ന്നു സ​ർ​വേ
40,000 കോടി ഡോളർ കടന്ന് വിദേശനാണ്യ ശേഖരം
കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുമെന്ന് ആമസോൺ
രണ്ടാം തലമുറ പിക്സൽ ഫോണുകളുമായി ഗൂഗിൾ
ഇന്ത്യക്കുവേണ്ടി ഗൂഗിളിന്‍റെ ഡിജിറ്റൽ പേമെന്‍റ് ആപ്
പു​തി​യ യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
പിട്ടാപ്പിള്ളിൽ കാർ നറുക്കെടുപ്പു നടന്നു
അ​ൾ​സോ​ൾ ആ​യു​ർ​വേ​ദ ഔ​ഷ​ധം വി​പ​ണി​യി​ൽ
ഷിൻകാൻസെൻ കുതിക്കും, 2022ൽ
കേ​ര​ള​ത്തി​ലും ഇന്ത്യൻ പോ​സ്റ്റ​ൽ ബാ​ങ്ക്
എയർ ഇന്ത്യയെ വിഭജിച്ചു വിൽക്കൽ: ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി കേന്ദ്രസ​ർ​ക്കാ​ർ
ഫാ​ഷ​ൻ ഇ​മേ​ജിം​ഗ് സ്റ്റു​ഡി​യോ​യു​മാ​യി ആ​മ​സോ​ൺ ഇന്ത്യ‍
ഐ ​ഫോ​ണ്‍ 8 , 8 പ്ല​സ് എ​ന്നി​വ​യ്ക്കൊപ്പം അപ്രതീക്ഷിത വിസ്മയവുമായി ആപ്പിൾ
നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു
ഹോട്ടലിലെ സർവീസ് ചാർജിനു നികുതി വരും
ഹോം സോൾ-ഫർണിച്ചർ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എറണാകുളത്ത്
റെയിൽവേ യാത്രയ്ക്ക് എം-ആധാർ തിരിച്ചറിയൽ രേഖ
30 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ൻ​ധ​ൻ അ​ക്കൗ​ണ്ട്
ജി​എ​സ്ടി നി​ര​ക്കു മാറ്റം നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ക്കും: ഹ്യൂ​ണ്ടാ​യി
എം​എ​സ്എം​ഇ രം​ഗ​ത്ത് ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കി​റ്റ്കോ
സായ്ക് നിരത്തിലിറങ്ങും, 2019ൽ
ക്ഷീരവകുപ്പിന്‍റെ ആധുനിക ലാബുകൾ നോക്കുകുത്തി
LATEST NEWS
ട്രംപിനു മറുപടിയുമായി ഉത്തരകൊറിയ
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.