Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് എ​ൻപിസിഐ പു​ര​സ്കാരം
Tuesday, March 21, 2017 12:06 AM IST
Inform Friends Click here for detailed news of all items Print this Page
മുംബൈ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് എ​​​ൻ​​പി​​സി​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2016ലെ ​​​നാ​​​ഷ​​ണ​​​ൽ പേ​​​യ്മെ​​​ന്‍റ്സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. റു​​​പേ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള ബാ​​ങ്കി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ബോ​​ബി ജെ​​​യിം​​​സ്, ഡി​​ജി​​​എം (ഐ​​ടി) എ. ​​​സോ​​​ണി എ​​​ന്നി​​​വ​​​ർ ആ​​​ർ​​ബി​​ഐ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ എ​​​ൻ.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​നി​​​ൽ​​നി​​​ന്നു പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. മു​​​ബൈ​​​യി​​​ൽ ന​​​ട​​ന്ന ​ച​​​ട​​​ങ്ങി​​​ൽ എ​​​ൻ​​പി​​സി​​ഐ നോ​​​ണ്‍ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​ബാ​​​ല​​​ച​​ന്ദ്ര​​​ൻ, ​എ​​​ൻ​​പി​​സി​​ഐ എം​​ഡി ആ​​ൻ​​ഡ് സി​​ഇ​​ഒ എ.​​​പി. ഹോ​​​ട്ട എ​​​ന്നി​​​വ​​​ർ പ​​ങ്കെ​​ടു​​ത്തു.

റു​​​പേ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള ക്ലാ​​​സി​​​ക്, പ്ലാ​​​റ്റി​​​നം കാ​​​ർ​​​ഡു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തും റു​​​പേ പ്രീ​​​പെ​​യ്ഡ് ​കാ​​​ർ​​​ഡു​​​ക​​​ൾ, ഗ്രീ​​​ൻ പി​​​ൻ സൗ​​​ക​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തും രം​​​ഗ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നമി​​​ക​​​വു​​​മാ​​​ണു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ​​​ത്.

എ​​​ൻ​​പി​​സി​​ഐ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ എ​​​ൻ​​എ​​​ഫ്എ​​​സ്, ഐ​​എം​​പി​​എ​​​സ്, റു​​​പേ, എ​​ഇ​​പി​​എ​​​സ്, സി​​ടി​​എ​​​സ്, എ​​​ൻ​​എ​​സി​​എ​​​ച്ച് എ​​​ന്നി​​​വ​​​യ്ക്കാ​​​യി 2014ലാ​​​ണ് നാ​​​ഷ​​​ണ​​​ൽ പേ​​​യ്മെ​​​ന്‍റ്സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ക്ഷ​യതൃ​തീ​യ സ്പെ​ഷ​ൽ ഓഫ​റു​ക​ൾ
സാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട
ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
അര ലക്ഷത്തിന്‍റെ നിറവിൽ മഹീന്ദ്ര കെയുവി 100
ബാഹുബലിയുമായി കൈകോർത്ത് എയർടെൽ
വിദേശനാണ്യശേഖരം വർധിച്ചു
വിപ്രോയിൽ പിരിച്ചുവിടൽ
ജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ക്രൂഡ് ഉത്പാദന നിയന്ത്രണം തുടരും: സൗദി
ആക്ടീവ ഒന്നാമത്
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
രാജ്യത്തെ എൻജിനിയർമാർ മോശം!
വോ​ഡ​ഫോ​ണി​ലൂ​ടെ 4 ജി​യി​ലേ​ക്കു മാ​റാം
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് 30 ഒൗ​ഡി എ 3 ​കാ​റു​ക​ൾ സ​മ്മാ​നിക്കും
ബ്രൈ​ഡ​ൽ സാ​രി​ക​ളി​ൽ വൈ​വി​ധ്യ​വു​മാ​യി ശീ​മാ​ട്ടി
ബെസ്റ്റ് സെല്ലിംഗ് കാറുകൾ: ആ​ദ്യ പ​ത്തി​ൽ ഏ​ഴും മാ​രു​തി​യു​ടേ​ത്
വി​ദേ​ശ​ത്തു ഷീ​റ്റി​നേ​ക്കാ​ൾ ഡി​മാ​ൻ​ഡ് ബ്ലോ​ക്ക് റ​ബ​റി​ന്
കാർഷിക കടാശ്വാസം: രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു വോ​ട്ട് നേ​ടാ​നു​ള്ള മാ​ർ​ഗം; രാ​ജ്യ​ത്തി​നു തീ​രാ ന​ഷ്ടം
പുതിയ സാംസംഗ് ഫോണുകൾ ഇന്ത്യയിലെത്തി
പു​ത്ത​ൻ സന്പ്ര​ദാ​യ​ങ്ങ​ളു​മാ​യി വി ​ഗാ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ്
ചൈനയിൽ 3.6 ലക്ഷം കോടിയുടെ നികുതി ഇളവ്
മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് അം​ഗീ​കാ​രം
സ്റ്റാർട്ടപ് ലോകത്തെ താരസുന്ദരിമാർ
ശരാശരി മഴ കിട്ടും
ടിസിഎസിനു തിളക്കമില്ലാത്ത റിസൾട്ട്
റബർവില 141 രൂപയിലേക്ക് താഴ്ന്നു
ട്രാ​ക്കോ കേ​ബി​ളി​ന് ഒന്നര കോ​ടി ലാ​ഭം
നിക്ഷേപ തട്ടിപ്പ്: സഹാറാ ഗ്രൂപ്പിന്‍റെ ആംബി വാലി ലേലം ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്
ഇനി മാനം നോക്കി യാത്ര ചെയ്യാം
സി​യാ​ൽ: മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ​നി​ന്നു വി​മാ​ന സ​ർ​വീ​സ് ഇ​ന്നാ​രം​ഭി​ക്കും
ചൈനീസ് ജിഡിപി വളർച്ച കൂടി
ഇപിഎഫ് പലിശ 8.65 ശതമാനം
മൊത്തവില സൂചിക കയറ്റം 5.7 ശതമാനം
സ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി
വിദേശനാണ്യശേഖരം കുറഞ്ഞു
ഇനി വിവാഹസീസൺ, ആഭരണവിപണിയിൽ കുതിപ്പിന്‍റെ കാലം
ആഗോളകമ്പോളങ്ങൾ യുദ്ധഭീതിയിൽ; ഓഹരികളിൽ ചാഞ്ചാട്ടത്തിനു സാധ്യത
നികുതിവെട്ടിപ്പ് ദുഷ്കരം, വെട്ടിച്ചാൽ ശിക്ഷ കടുപ്പം
നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
1,590 രൂപ ചെലവാക്കിയപ്പോൾ പിന്നാലെ വന്നത് ഒരു കോടി
നി​കു​തി​വെ​ട്ടി​പ്പ്: 60,000 പേ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് പ്രീ​മി​യം റു​പേ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി
വൈഫൈ കോളിംഗ് സംവിധാനവുമായി ഗൂഗിൾ പിക്സൽ ഫോൺ
ഇൻഫി ഓഹരി ഉടമകൾക്കു നൽകാൻ 13,000 കോടി
കടാശ്വാസത്തിനെതിരേ നബാർഡും രംഗത്ത്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.