നബാർഡിന്‍റെ വായ്പാ ലക്ഷ്യം 1,28,199.38 കോടി രൂപ
Wednesday, January 18, 2017 2:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2017-18 വ​ർ​ഷ​ത്തെ ന​ബാ​ർ​ഡി​ന്‍റെ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന​ത്തെ വാ​യ്പാ ല​ക്ഷ്യം 1,28,199.38 കോ​ടി രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 7.38 ശ​ത​മാ​നം വ​ർ​ധ​ന. വാ​യ്പ​യി​ൽ 45 ശ​ത​മാ​നം കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ല​ക്ഷ്യ​മി​ടു​ന്ന 58072.72 കോ​ടി രൂ​പ​യി​ൽ കാ​ർ​ഷി​ക വാ​യ്പാ ഇ​ന​ത്തി​ൽ 40,443.74 കോ​ടി​യും കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 167.26 കോ​ടി​യും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് 4,243.93 കോ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ൽ ചെ​​റു​​കി​​ട ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ങ്ങ​​ൾ​​ക്ക് 31 ശ​​ത​​മാ​​ന​​വ​​വും മ​​റ്റ് മു​​ൻ​​ഗ​​ണ​​നാ മേ​​ഖ​​ല​​ക​​ൾ​​ക്ക് 24 ശ​​ത​​മാ​​ന​​വു​​മാ​​ണ് വാ​​യ്പാ​​വി​​ഹി​​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.