കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം: യുഎസ്
കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം: യുഎസ്
Thursday, January 18, 2018 12:49 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: യോ​​ഗ്യ​​ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്രം കു​​ടി​​യേ​​റ്റം അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച ഏ​​താ​​നും വി​​വ​​ര​​ങ്ങ​​ൾ മു​​തി​​ർ​​ന്ന യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വെ​​ളി​​പ്പെ​​ടു​​ത്തി. അ​​മേ​​രി​​ക്ക​​യെ​​യും അ​​മേ​​രി​​ക്ക​​ൻ ജ​​ന​​ത​​യെ​​യും സ്നേ​​ഹി​​ക്കു​​ന്ന​​വ​​രാ​​വ​​ണം കു​​ടി​​യേ​​റ്റ​​ക്കാ​​ർ.​​ അ​​വ​​ർ​​ക്ക് ക​​ഴി​​വും ബ​​ന്ധ​​പ്പെ​​ട്ട തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ൽ വൈ​​ദ​​ഗ്ധ്യ​​വും വേ​​ണം.

ഇം​​ഗ്ലീ​​ഷ് ഭാ​​ഷ ന​​ന്നാ​​യി കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ അ​​റി​​യ​​ണം. അ​​മേ​​രി​​ക്ക​​ൻ സം​​സ്കാ​​ര​​ത്തി​​നും മൂ​​ല്യ​​ത്തി​​നും വി​​ല ക​​ല്പി​​ക്കു​​ന്ന​​വ​​രു​​മാ​​യി​​രി​​ക്ക​​ണം. ലോ​​ക​​ത്തി​​ന്‍റെ ഏ​​തു ഭാ​​ഗ​​ത്തു​​നി​​ന്നാ​​യാ​​ലും ഇ​​ത്ത​​ര​​ക്കാ​​രെ സ്വാ​​ഗ​​തം ചെ​​യ്യു​​മെ​​ന്നു പ്ര​​സ്തു​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. രാ​​ജ്യം, വം​​ശം, മ​​തം എ​​ന്നി​​വ പ​​രി​​ഗ​​ണി​​ക്കാ​​തെ യോ​​ഗ്യ​​ത​​യു​​ള്ള അ​​പേ​​ക്ഷ​​ക​​രെ മാ​​ത്രം യു​​എ​​സി​​ലേ​​ക്കു സ്വീ​​ക​​രി​​ക്കു​​ക എ​​ന്ന ന​​യ​​മാ​​ണു ട്രം​​പി​​നു​​ള്ള​​തെ​​ന്നു വൈ​​റ്റ്ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി സാ​​റാ സാ​​ൻ​​ഡേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.