ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരുൾപ്പെടെ നാലു പേർ മരിച്ചു
ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരുൾപ്പെടെ നാലു പേർ മരിച്ചു
Wednesday, November 22, 2017 1:51 PM IST
ല​​​​​​ണ്ട​​​​​​ൻ: തെ​​​​​​ക്കു-​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ ഇം​​​​​​ഗ്ല​​​​​​ണ്ടി​​​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന​​​​പ്പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റും ചെ​​​​​​റു​​​​​​വി​​​​​​മാ​​​​​​ന​​​​​​വും കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ചു​​​​​​ണ്ടാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രാ​​​​​​യ ട്രെ​​​​​​യി​​​​​​നി പൈ​​​​​​ല​​​​​​റ്റും പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നു​​​​​​മ​​​​​​ട​​​​​​ക്കം നാ​​​​​​ലു പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ബെ​​​​​​ക്കിം​​​​​​ഗ്ഹാം​​​​​​ഷെ​​​​​​യ​​​​​​ർ ന്യൂ ​​​​​​യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി സ​​​​​​വാ​​​​​​ൻ മു​​​​​​ണ്ഡെ (18), പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​ൻ ജ​​​​​​സ്പാ​​​​​​ൽ ബ​​​​​​ഹ്‌​​​​​​ര (27) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ആ​​​​​​കാ​​​​​​ശ​​​​​​ത്തു​​​​​​വ​​​​​​ച്ചു​​​​​​ണ്ടാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​ർ.

ബെ​​​​​​ക്കിം​​​​​​ഹാം​​​​​​ഷെ​​​​​​യ​​​​​​റി​​​​​​ന്‍റെ എ​​​​​​യ​​​​​​ർ​​​​​​ഫീ​​​​​​ൽ​​​​​​ഡി​​​​​​ലാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്. ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന വി​​​​​​യ​​​​​​റ്റ്നാം സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ട്രെ​​​​​​യി​​​​​​നി പൈ​​​​​​ല​​​​​​റ്റും ബ്രി​​​​​​ട്ടീ​​​​​​ഷ് പൗ​​​​​​ര​​​​​​നാ​​​​​​യ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നു​​​​​​മാ​​​​​​ണ് മ​​​​​​രി​​​​​​ച്ച മ​​​​റ്റു ര​​​​​​ണ്ടു പേ​​​​​​ർ. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വ്യോ​​​​​​മ​​​​​​യാ​​​​​​ന​​​​വ​​​​കു​​​​പ്പ് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​യി തോ​​​​​​മ​​​​​​സ്‌​​​​വാ​​​​​​ലി പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. ചെ​​​​റു​​​​വി​​​​മാ​​​​ന​​​​വും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റും ടേ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്തു നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.