ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ ആറു പൗരന്മാർ കൊല്ലപ്പെട്ടു: പാക്കിസ്ഥാൻ
Friday, September 22, 2017 12:39 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​റു പൗ​​​​ര​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യും 26 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു. ച​​​​പ്പാ​​​​ർ, ചാ​​​​ർ​​​​വ, ഹ​​​​ർ​​​​പാ​​​​ൽ സെ​​​​ക്ട​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണു ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു പാ​​​​ക് സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​സി​​​​ഫ് ഗ​​​​ഫൂ​​​​ർ പ​​​​റ​​​​ഞ്ഞു.


കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​ർ സ്ത്രീ​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​സി​​​​ഫ് ഗ​​​​ഫൂ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.