ഏറ്റവും സന്പന്ന ലിലിയൻ ബെറ്റൻകോർട്ട് അന്തരിച്ചു
ഏറ്റവും സന്പന്ന ലിലിയൻ ബെറ്റൻകോർട്ട് അന്തരിച്ചു
Friday, September 22, 2017 12:29 PM IST
പാ​​​രീ​​​സ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന വ​​​നി​​​ത​​​യാ​​​യ ലി​​​ലി​​​യ​​​ൻ ബെ​​​റ്റ​​​ൻ​​​കോ​​​ർ​​​ട്ട്(94) അ​​​ന്ത​​​രി​​​ച്ചു. സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന ലോ​​റി​​​യ​​​ൽ​​​സ് ക​​​ന്പ​​​നി​​​യി​​​ലെ മു​​​ഖ്യ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു. ഫോ​​​ബ്സ് മാ​​​ഗ​​​സി​​​ന്‍റെ 2017ലെ ​​​പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം 4,430 കോ​​​ടി ഡോ​​​ള​​​റാ​​ണ് അ​​വ​​രു​​ടെ സ്വ​​ത്ത്. കു​​റേ​​നാ​​ളാ​​യി സ്മൃ​​തി​​നാ​​ശ രോ​​ഗ​​ബാ​​ധി​​ത​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.