ഹസീനയ്ക്കെതിരേ വധശ്രമം; പത്തുപേർക്കു വധശിക്ഷ
ഹസീനയ്ക്കെതിരേ വധശ്രമം; പത്തുപേർക്കു വധശിക്ഷ
Sunday, August 20, 2017 10:35 AM IST
ധാ​​​​ക്കാ: ബം​​​ഗ്ളാ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ക്ക് ഹ​​​​സീ​​​​ന​​​​യെ വ​​​​ധി​​​​ക്കാ​​​​ൻ 2000ത്തി​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ​​​​ത്തു​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ധാ​​​​ക്കാ ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ൽ​​​​കി.​​​​ മ​​​​റ്റ് ഒ​​​​ന്പ​​​​തു​​​​ പേ​​​​ർ​​​​ക്ക് 20 വ​​​​ർ​​​​ഷം വീ​​​​തം ത​​​​ട​​​​വും ന​​​​ൽ​​​​കി. നാ​​​​ലു പ്ര​​​​തി​​​​ക​​​​ളെ വെ​​​​റു​​​​തെ​​​​വി​​​​ട്ടു. മൊ​​​​ത്തം പ്ര​​​​തി​​​​ക​​​​ളി​​​​ൽ എ​​​​ട്ടു​​​​പേ​​​​ർ മാ​​​​ത്ര​​​​മേ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യു​​​​ള്ളു. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ശി​​​​ക്ഷ അ​​​​വ​​​​രു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.


ഷേ​​​​ക്ക് ഹ​​​​സീ​​​​ന പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നി​​​​രു​​​​ന്ന ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ച് ഗ്രാ​​​​മ​​​​ത്തി​​​​ലെ വേ​​​​ദി​​​​യി​​​​ൽ ബോം​​​​ബ് സ്ഥാ​​​​പി​​​​ച്ച് അ​​​​വ​​​​രെ അ​​​​പാ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് 2000ത്തി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലെ ആ​​​​രോ​​​​പ​​​​ണം. ഷേ​​​​ക്ക് ഹ​​​​സീ​​​​ന​​​​യു​​​​ടെ ജ​​​​ന്മ​​​​ഗ്രാ​​​​മ​​​​മാ​​​​ണ് ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ച്. റാ​​​​ലി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ബോം​​​​ബ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.