27 ഇന്ത്യക്കാർ ലങ്കയിൽ അറസ്റ്റിൽ
Sunday, August 20, 2017 10:35 AM IST
കൊ​​​ളം​​​ബോ: വീ​​​സ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ശേ​​​ഷ​​​വും രാ​​​ജ്യ​​​ത്തു ത​​​ങ്ങി​​​യ​​​തി​​​ന് 27 ഇ​​​ന്ത്യ​​​ക്കാ​​​രെ ശ്രീ​​​ല​​​ങ്ക​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. ടൂ​​​റി​​​സ്റ്റ് വീ​​​സാ​​​യി​​​ലെ​​​ത്തി​​​യ​​​വ​​​ർ നി​​​യ​​​മം ലം​​​ഘി​​​ച്ച് ബി​​​സി​​​ന​​​സി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ജാ​​​ഫ്ന​​​യി​​​ൽ വ​​​ച്ചാ​​​ണ് മി​​​ക്ക​​​വ​​​രെ​​​യും അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. ഇ​​​വ​​​രി​​​ൽ അ​​​ഞ്ച‌ു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.