ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
Thursday, June 22, 2017 12:18 PM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ മേ​​​ഖ​​​ല​​​യി​​​ൽ ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​വു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ന​​​ൽ​​​കി​​​യ മു​​​ന്ന​​​റി​​​യി​​​പ്പ് തെ​​​റ്റാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ. 1925ൽ ​​​സം​​​ഭ​​​വി​​​ച്ച ഭൂ​​​ക​​​ന്പ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​തു​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ കം​​​പ്യൂ​​​ട്ട​​​റി​​​നു പ​​​റ്റി​​​യ തെ​​​റ്റാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. 1925ലെ ​​​ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 13 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.