ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
Wednesday, June 21, 2017 12:21 PM IST
പാ​​​രീ​​​സ്: നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പു​​​മ​​​ന്ത്രി ഫ്രാ​​​ൻ​​​സ്വാ ബെ‍യു​​​റി​​​ന്‍റെ രാ​​​ജി​​​യോ​​​ടെ ഫ്രാ​​​ൻ​​​സി​​​ലെ മാ​​​ക്രോ​​​ൺ കാ​​​ബി​​​ന​​​റ്റി​​​ൽ​​​നി​​​ന്നു ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജി​​​വ​​​ച്ച മ​​​ന്ത്രി​​​മാ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി. മാ​​​ക്രോ​​​ണി​​​ന്‍റെ എ​​​ൻ മാ​​​ർ​​​ഷേ പാ​​​ർ​​​ട്ടി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ മോ​​​ഡം പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ് ബെ​​​യു​​​ർ.

മോ​​​ഡം പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​യ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സി​​​ൽ​​​വി​​​യും യൂ​​​റോ​​​പ്യ​​​ൻ അ​​​ഫ​​​യേ​​​ഴ്സ് മ​​​ന്ത്രി മ​​​രി​​​യ​​​ല്ലെ ഡെ ​​​സാ​​​ർ​​​നെ​​​സും നേ​​​ര​​​ത്തെ രാ​​​ജി​​​വ​​​ച്ചു. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു കി​​​ട്ടി​​​യ ഫ​​​ണ്ട് മോ​​​ഡം പാ​​​ർ​​​ട്ടി ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ന്ത്രി​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച​​​ത്. മ​​​റ്റൊ​​​രു കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ മ​​​ന്ത്രി റി​​​ച്ചാ​​​ർ​​​ഡ് ഫെ​​​റാ​​​ൻ​​​ഡ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രി​​​സ​​​ഭാ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്കു പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ക്രോ​​​ൺ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്പോ​​​ഴാ​​​ണ് നാ​​​ലു​​​പേ​​​രു​​​ടെ രാ​​​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.