പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
Monday, March 20, 2017 12:06 PM IST
മോ​​​സ്കോ :സി​​​റി​​​യ​​​യി​​​ലെ പ​​​ൽ​​​മീ​​​റ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഈ ​​​മാ​​​സം 17നു ​​​ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മോ​​​സ്കോ​​​യി​​​ലെ ഇ​​​സ്രേ​​​ലി സ്ഥാ​​​ന​​​പ​​​തി ഗാ​​​രി കോ​​​റ​​​നെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല‍യ​​​ത്തി​​​ൽ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ച​​​ത്.

സി​​​റി​​​യ​​​ൻ സൈ​​​ന്യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ പ​​​ൽ​​​മീ​​​റ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വ്യോ​​​മാ​​​ക്ര​​​മ​​​ണം. ഐ​​​എ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സി​​​റി​​​യ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഗ​​​റി​​​ല്ല​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധ​​​വു​​​മാ​​​യി പോ​​​യ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തെ​​​യാ​​​ണു ത​​ങ്ങ​​ൾ ല​​​ക്ഷ്യം വ​​​ച്ച​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​സ്ര​​​യേ​​​ലി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഗ്രൂ​​​പ്പാ​​​ണ് ഹി​​​സ്ബു​​​ള്ള​​​ക​​​ൾ. സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സാ​​​ദി​​​ന്‍റെ സൈ​​​നി​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ നി​​​ര​​​വ​​​ധി ഹി​​​സ്ബു​​​ള്ള​​​ക​​​ൾ സി​​​റി​​​യ​​​യി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


പ​​​ൽ​​​മീ​​​റ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഇ​​​സ്രേ​​​ലി ജ​​​റ്റ് വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​ർ​​​ക്ക് സി​​​റി​​​യ മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ച്ചു. ഒ​​​രു വി​​​മാ​​​നം വീ​​​ഴ്ത്തി​​​യെ​​​ന്നു സി​​​റി​​​യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ത​​​ങ്ങ​​​ളു​​​ടെ മു​​​ഴു​​​വ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളും നി​​​ര​​​പാ​​​യം ഇ​​​സ്രേ​​​ലി താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ഇ​​സ്ര​​യേ​​ലും അ​​മേ​​രി​​ക്ക​​യും സം​​യു​​ക്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ച ആ​​രോ മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചാ​​ണ് സി​​റി​​യ അ​​യ​​ച്ച മി​​സൈ​​ലു​​ക​​ൾ ത​​ക​​ർ​​ത്ത​​ത്.
ഇ​​നി ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ഇ​​​സ്രേ​​​ലി വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​ൻ മു​​തി​​ർ​​ന്നാ​​ൽ സി​​​റി​​​യ​​​യു​​​ടെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് ഇ​​സ്രേ​​ലി പ്ര​​തി​​രോ​​ധ​​മ​​ന്ത്രി അ​​വി​​ഗ്ദോ​​ർ ലീ​​​ബ​​​ർ​​​മാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.