600 തീവ്രവാദികളെ പാക് സേന പിടികൂടി
600 തീവ്രവാദികളെ പാക് സേന പിടികൂടി
Sunday, February 26, 2017 10:42 AM IST
ലാ​​​ഹോ​​​ർ: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡു​​​ക​​​ളി​​​ൽ 600 തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സൈ​​​ന്യ​​​ത്തി​​​ന്‍റെ നേതൃത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച റാ​​​ഡു​​​ൽ ഫ​​​സാ​​​ദ് എ​​​ന്ന ഭീ​​​ക​​​ര​​​വേ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് 200 റെ​​​യ്ഡു​​​ക​​​ൾ ന​​​ട​​​ത്തി.
അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ അ​​​ഫ്ഗാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളും ഉ​​​ണ്ടെ​​​ന്ന് സൈ​​​ന്യ​​​ത്തി​​​ന്‍റെ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍റ​​​ർ സ​​​ർ​​​വീ​​​സ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു. നാ​​​ലു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ സൈ​​​നി​​​ക​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

മ​​​ദ്ര​​​സ​​​ക​​​ൾ, വീ​​​ടു​​​ക​​​ൾ, ക​​​ട​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് വ്യാ​​​പ​​​ക​​​മാ​​​യ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. ഈ​​​യി​​​ടെ ഷേ​​​വാ​​​നി​​​ലെ സൂ​​​ഫി തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ലും ലാ​​​ഹോ​​​റി​​​ലെ മാ​​​ൾ റോ​​​ഡി​​​ലും ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ച ജെ​​​യു​​​എ എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ ചി​​​ല​​​രും അ​​​റ​​​സ്റ്റി​​​ലാ​​​യി.
തെ​​​ര​​​ച്ചി​​​ലി​​​നി​​​ട​​​യി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ളും തീ​​​വ്ര​​​വാ​​​ദ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.