ഇന്ത്യൻ വംശജൻ സിറിയയിൽ കൊല്ലപ്പെട്ടു
Friday, February 24, 2017 1:42 PM IST
ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​സ്‌​​ലിം പൗ​​ര​​ൻ സി​​റി​​യ​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ൽ​​നു​​സ്റാ മു​​ന്ന​​ണി എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യി​​ൽ ചേ​​ർ​​ന്നു യു​​ദ്ധ​​ത്തി​​നാ​​യി ആ​​ല​​പ്പോ​​യി​​ലേ​​ക്കു പോ​​യ സാ​​ദി​​ക് വ​​വ്ഡ എ​​ന്ന 24കാ​​ര​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. 2015 ന​​വം​​ബ​​റി​​ലാ​​ണ് വ​​വ്ഡ​​യും സ​​ഹോ​​ദ​​ര​​നും സി​​റി​​യ​​യി​​ലേ​​ക്കു പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.