വ്യോമാക്രമണം: സിറിയയിൽ 25 കുട്ടികൾ മരിച്ചു
വ്യോമാക്രമണം: സിറിയയിൽ 25 കുട്ടികൾ മരിച്ചു
Monday, June 27, 2016 12:11 PM IST
ഡമാസ്കസ്: കിഴക്കൻ സിറിയയിൽ അൽക്വയ്റ പട്ടാണത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 25 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് സ്‌ഥിരീകരിച്ചു. ഐഎസിന്റെ അധീനതയിലുള്ള പ്രദേശമാണിത്. സിറിയയുടെയോ റഷ്യയുടെയോ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.