തായ്വാനുമായുള്ള ചർച്ച ചൈന നിർത്തി
Saturday, June 25, 2016 11:24 AM IST
ബെയ്ജിംഗ്: ഏക ചൈന വാദത്തെ തായ്വാൻ ഭരണകൂടം എതിർക്കുന്നതിനാൽ, ആ രാജ്യവുമായുള്ള ചർച്ചകൾ നിർത്തിവച്ചതായി ചൈന അറിയിച്ചു. ചൈനയുടെ തന്ത്രപ്രധാന പ്രവിശ്യയെന്ന പദവി വേണ്ടെന്നും സമ്പൂർണ സ്വതന്ത്രപദവിയാണു രാജ്യത്തിനു വേണ്ടതെന്നും തായ്വാനിൽ കഴിഞ്ഞമാസം അധികാരമേറ്റ സായി ഇംഗ്വേൻ പറഞ്ഞതാണ് പെട്ടെന്നുള്ള കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.