സിറിയൻ പ്രതിപക്ഷ പ്രതിനിധി രാജിവച്ചു
Monday, May 30, 2016 3:45 PM IST
അമ്മാൻ: സിറിയൻ സമാധാനത്തിനായുള്ള ജനീവ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവയ്ക്കുകയാണെന്നു സിറിയൻ പ്രതിപക്ഷ പ്രതിനിധി മുഹമ്മദ് അല്ലുഷ് അറിയിച്ചു. സിറിയയിലെ പ്രതിപക്ഷ ഗ്രൂപ്പായ ജയിഷ അൽ ഇസ്്ലാമിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. സൗദി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സമാധാനസംഘത്തിലെ അംഗ വുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.