ക്രിക്കറ്റ് താരം ജസ്പ്രിത് ബൂംറയുടെ മുത്തച്ഛന്‍റെ മൃതദേഹം കണ്ടെത്തി
ക്രിക്കറ്റ് താരം ജസ്പ്രിത് ബൂംറയുടെ മുത്തച്ഛന്‍റെ മൃതദേഹം കണ്ടെത്തി
Sunday, December 10, 2017 2:15 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ജ​​​സ്പ്രീ​​​ത് ബൂം​​റ​​​യു​​​ടെ മു​​​ത്ത​​​ച്ഛ​​​ൻ സ​​​ന്തോ​​​ക് സിം​​​ഗ് ബൂം​​റ​(84)​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സ​​​ബ​​​ർ​​​മ​​​തി ന​​​ദി​​​യി​​​ൽ​​​ക​​​ണ്ടെ​​​ത്തി. ഇ​​ദ്ദേ​​ഹ​​ത്തെ ര​​​ണ്ട് ദി​​​വ​​​സ​​​മാ​​​യി കാ​​​ണാ​​​നി​​​ല്ലെ​​​ന്നു പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​ണു സ​​​ന്തോ​​​ക് സിം​​​ഗ് ബൂം​​റ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ല​​​ഭി​​​ച്ച​​​ത്. മ​​​രു​​​മ​​​ക​​​ൾ ര​​​ജീ​​​ന്ദ​​​ർ ബൂം​​റ​ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​സ്ത്രാ​​​പു​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു.


ജ​​​സ്പ്രീ​​​ത് ബൂം​​റ​​​​യെ കാ​​​ണാ​​​ൻ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ​​​നി​​​ന്ന് ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണു സ​​​ന്തോ​​​ക് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ വ​​​സ്ത്രാ​​പു​​​രി​​​ലേ​​​ക്കു പോ​​​യ​​​താ​​​യും പി​​​ന്നീ​​​ട് തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ലെ​​​ന്നു​​​മാ​​ണു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.