മുള ഇനി മരമല്ല
മുള ഇനി മരമല്ല
Thursday, November 23, 2017 2:14 PM IST
ന്യൂ​ഡ​ൽ​ഹി: വ​ന​ത്തി​നു പു​റ​ത്തു വ​ള​രു​ന്ന മു​ള ഇ​നി മ​ര​മ​ല്ല. ഇ​ന്ത്യ​ൻ വ​ന​നി​യ​മ​ത്തി​ൽ ഇ​തി​നാ​യി ഭേ​ദ​ഗ​തി വ​രു​ത്തി ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചു. നി​യ​മ​ത്തി​ലെ മ​ര​ത്തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ​നി​ന്നു വ​ന​ത്തി​നു പു​റ​ത്തു വ​ള​രു​ന്ന മു​ള ഒ​ഴി​വാ​ക്കി.

മു​ള ഉ​പ​യോ​ഗി​ച്ച് സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​ത് വ​ന​നി​യ​മ​പ്ര​കാ​രം വൃ​ക്ഷ​മാ​യ​തി​നാ​ൽ മു​ള വെ​ട്ടാ​നും ഉ​പ​യോ​ഗി​ക്കാ​നും ത​ട​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തു നീ​ങ്ങു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് മു​ള കൃ​ഷി​ചെ​യ്യു​മെ​ന്നും അ​തു​പ​യോ​ഗി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തു കൂ​ടു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​രി​സ്ഥി​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഇ​ന്ത്യ മു​ള ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.