ബേട്ടി ബചാവോ വ്യാപിപ്പിക്കുന്നു
ബേട്ടി ബചാവോ വ്യാപിപ്പിക്കുന്നു
Wednesday, November 22, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: ‘ബേട്ടി ബ​ചാ​വോ, ബേ​ട്ടി പ​ഠാ​വോ’ 640 ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. 161 ജി​ല്ല​ക​ളി​ലാ​ണു ബേ​ട്ടി ബ​ചാ​വോ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര​ങ്ങളും 190 വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലു​ക​ളും ആ​രം​ഭി​ക്കു​ന്ന​തുൾ​പ്പെ​ടെ 3637 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും അം​ഗീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.