കാഷ്മീരിൽ ഭീകരനെ വധിച്ചു
Sunday, October 22, 2017 11:26 AM IST
കു​​​പ്‌​​​വാ​​​ര: കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഭീ​​​ക​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. കു​​​പ്‌​​​വാ​​​ര​​​യി​​​ലെ ലാം​​​ഗെ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. താ​​​ഴ്‌വര​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രു​​​പ്പു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ര​​​ക്ഷാ സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.