പിണറായിയും പളനിസ്വാമിയും കൂടിക്കാഴ്ച നടത്തി
Thursday, September 21, 2017 12:49 PM IST
ചെ​​​​​ന്നൈ:​​​ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​പ​​​ള​​​നി​​​സ്വാ​​​മി​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ന​​​ദീ​​​ജ​​​ല ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​നായി ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും സൗ​​​ഹൃ​​​ദ​​​സം​​​ഭാ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

ന​​​​​ദീ​​​​​ജ​​​​​ലം പ​​​​​ങ്കി​​​​​ടു​​​​​ന്ന​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ത​​​​​ർ​​​​​ക്കം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്താ​​​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ഉ​​​​​ന്ന​​​​​തോ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ഉ​​​​​ട​​​​​ൻ ച​​​​​ർ​​​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങും. സ​​​ഹോ​​​ദ​​​ര​​​സ്നേ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​യു​​​ന്ന​​​ത്. ന​​​​​ദീ​​​​​ജ​​​​​ലം പ​​​​​ങ്കി​​​​​ടു​​​​​ന്ന​​​​​തി​​​ലെ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു തു​​​ട​​​ർ​​​ന്ന് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.