ട്രെയിനപകടം: എട്ടു പേർക്കെതിരേ നടപടി
ട്രെയിനപകടം: എട്ടു പേർക്കെതിരേ നടപടി
Sunday, August 20, 2017 11:11 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​പി​​​​യി​​​​ലെ മു​​​​സാ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​റി​​​​ൽ ഉ​​​​ത്ക​​​​ൽ എ​​​​ക്സ്പ്ര​​​​സ് പാ​​​​ളം​​​​തെ​​​​റ്റി 23 പേ​​​​ർ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന​​​​ട​​​​ക്കം എ​​​​ട്ടു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ റെ​​​​യി​​​​ൽ​​​​വേ​​യു​​ടെ ന​​​​ട​​​​പ​​​​ടി​​.


മൂ​​​​ന്ന് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് അ​​​​വ​​​​ധി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച റെ​​​​യി​​​​ൽവേ നാ​​​​ല് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. ഒ​​​​രാ​​​​ളെ സ്ഥ​​​​ലം​​​​മാ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.