ആധാർ നന്പരിൽ ക്രമക്കേട്: ആയിരത്തോളം ഗ്രാമവാസികൾക്ക് ഒരേ ജനനത്തീയതി
ആധാർ നന്പരിൽ ക്രമക്കേട്: ആയിരത്തോളം ഗ്രാമവാസികൾക്ക് ഒരേ ജനനത്തീയതി
Tuesday, May 23, 2017 12:33 PM IST
അ​​​ല​​​ഹാ​​​ബാ​​​ദ്: ക​​​ഞ്ചാ​​​സ വി​​​ല്ലേ​​​ജി​​​ൽ പു​​​തി​​​യ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് കി​​​ട്ടി​​​യ​​​വ​​​രെ​​​ല്ലാം ഞെ​​​ട്ടി. ആ​​​യി​​​രം പേ​​​രു​​​ടെ ജ​​​ന​​​ന​​​ത്തീ​​​യ​​​തി ഒ​​​രേ ദി​​​നം. ജ​​​നു​​​വ​​​രി ഒ​​​ന്ന്. ക​​​ഞ്ചാ​​​സ​​​യി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ അ​​​ഞ്ചു​​​പേ​​​രു​​​ടെ ജ​​​ന്മ​​​ദി​​​ന​​​വും ജ​​​നു​​​വ​​​രി ഒ​​​ന്നാ​​​ണ്.

പ​​​രാ​​​തി​​​ക​​​ൾ കു​​​മി​​​ഞ്ഞു​​​കൂ​​​ടി​​​യ​​​പ്പോ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​രാ​​​ണ് പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. ജ​​​ന​​​ന​​​ത്തീ​​​യ​​​തി അ​​​റി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്‍റ​​​ർ ചെ​​​യ്ത​​​ത് ജ​​​നു​​​വ​​​രി ഒ​​​ന്നാ​​​ണ്.

സോ​​​ഫ്റ്റ്‌​​​വേറി​​​ൽ ഡി​​​ഫോ​​​ൾ​​​ട്ട് സെ​​​റ്റിം​​​ഗാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത് ജ​​​നു​​​വ​​​രി ഒ​​​ന്നാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. എ​​​ന്നാ​​​ൽ, മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ​​​വ​​​രു​​​ടെ​​​യും ജ​​​ന​​​ന​​​ത്തീ​​​യ​​​തി ജ​​​നു​​​വ​​​രി ഒ​​​ന്നാ​​​യ​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് ജ​​​സ്ര ബ്ലോ​​ക്ക് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ നീ​​​ര​​​ജ് ദു​​​ബെ പ​​​റ​​​ഞ്ഞു.


തെ​​​റ്റാ​​​യ ജ​​​ന​​​ന​​​ത്തീ​​​യ​​​തി ആ​​​ധാ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​ർ​​​ക്കു പു​​​തി​​​യ ആ​​​ധാ​​​ർ ന​​​ല്കു​​​മെ​​​ന്നു നീ​​​ര​​​ജ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.